പടുകൂറ്റൻ മല കയറുന്നതിനിടെ ഒരു കരടിയെത്തിയാൽ എന്ത് ചെയ്യും; വെറും കൈയ്യാൽ അടിച്ചോടിക്കുമെന്ന് പർവതാരോഹകൻ; പിന്നീട് സംഭവിച്ചത്; വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പടുകൂറ്റൻ മല കയറുന്നതിനിടെ ഒരു കരടിയെത്തിയാൽ എന്ത് ചെയ്യും; വെറും കൈയ്യാൽ അടിച്ചോടിക്കുമെന്ന് പർവതാരോഹകൻ; പിന്നീട് സംഭവിച്ചത്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 10:22 pm IST
FacebookTwitterWhatsAppTelegram

മലകയറുന്നതിനിടെ ഒരു കരടി വന്നാൽ നിങ്ങൾ എന്ത് ചെയ്യും? പലരും ഓടും എന്നാണ് പറയാറുളളത്. എന്നാൽ അതൊന്നും ഇവിടെ നടക്കില്ല. ഓടിയാൽ പിന്നാലെയെത്തി ആക്രമിക്കാനുള്ള ശേഷി കരടിക്കുണ്ട്. എന്നാൽ വെറും കൈകൊണ്ട് അടിച്ചോടിക്കുമെന്ന് പറഞ്ഞാലോ? മനുഷ്യനേക്കാൾ ശക്തിയും ബലവുമുള്ള കരടിയെ എങ്ങനെയാണ് അടിച്ചോടിക്കുന്നത് എന്നാണോ ചിന്തിക്കുന്നത് ? ഇതും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പർവതാരോഹകൻ.

ജപ്പാനിലെ ചിച്ചിബു നഗരത്തിലെ മൗണ്ട് ഫുട്ടാഗോയിൽ കയറുന്നതിനിടെയാണ് കരടി ആക്രമിക്കാൻ എത്തുന്നത്. കരടിയുടെ മുന്നിൽ പെട്ടാൽ രക്ഷയില്ലെന്ന് മനസിലാക്കിയ യുവാവ്, പേടി മാറ്റിവെച്ച് പോരാടാൻ തീരുമാനിക്കുകയായിരുന്നു. കരടിയെ തുരത്തുകയല്ലാതെ മറ്റൊരു വഴിയും ഇയാൾക്ക് മുന്നിലുണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ കരടിയെ മലയുടെ മുകളിൽ നിന്ന് താഴേയ്‌ക്ക് കൈകൊണ്ട് തള്ളിയിട്ടു. എന്നാൽ  പിന്തിരിയാൻ കരടിയും തയ്യാറായില്ല. യുവാവിനെ ആക്രമിക്കാൻ വീണ്ടും കരടിയെത്തി. എന്നാൽ ഇയാൾ ഇതിനെ കാല് കൊണ്ട് തൊഴിച്ചു. വീണ്ടുമെത്തിയതോടെ കൈകൊണ്ട് അടിച്ച് താഴേക്കിടുകയായിരുന്നു. ഇതോടെ പരാജിതനായ കരടി മലയിൽ നിന്നിറങ്ങിയോടി. ഇതിന്റെ വീഡിയോയും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.

This mountain climber fighting off this bear is WILD!!!! 🤯🤯🤯🤯🤯🤯🤯 pic.twitter.com/1XEohWioaP

— Shannonnn sharpes burner (@shannonsharpeee) October 17, 2022

കരടി ആക്രമിക്കാൻ വന്നതിന്റെ കാരണവും യുവാവ് വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ വേണ്ടിയാവാം ആ കരടി ആക്രമിക്കാൻ തുനിഞ്ഞത് എന്നാണ് യുവാവ് പറയുന്നത്. താൻ കരടിയുടെ പ്രദേശത്തേക്കാണ് കയറിപ്പോയത്. അവർ ആക്രമിച്ചപ്പോൾ സ്വയം പ്രതിരോധിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ലെന്നും യുവാവ് പറഞ്ഞു.

 

 

Tags: bearBEAR ATTACK
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies