ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചു; സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരെ പരാതിയുമായി യുവാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചു; സംവിധായികയ്‌ക്കും ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരെ പരാതിയുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 12:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവാവ്. വെങ്ങാനൂർ സ്വദേശിയായ 26കാരനായ യുവാവാണ് സംവിധായികയ്‌ക്കും അഡൽറ്റ് ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയിൽ നായകനാക്കാമെന്ന് വഞ്ചിച്ച് ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചുവെന്നാണ് പരാതി. ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പറയുന്നു. മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്.

ദീപാവലി ദിവസം ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും, തന്നെ രക്ഷിക്കണമെന്നുമാണ് യുവാവ് അഭ്യർത്ഥിക്കുന്നത്. ‘ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രത്തിലേക്ക് നായകനെ തേടുന്നുവെന്ന പരസ്യം കണ്ടിരുന്നു. ഒരു സീരിസ് ഉണ്ട് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്താണ് ബന്ധപ്പെടുന്നത്. ഇതനുസരിച്ചാണ് അഭിനയിക്കാനായി ചെല്ലുന്നത്. അരുവിക്കരയിലായിരുന്നു ഷൂട്ട് നിശ്ചയിച്ചിരുന്നത്. ആളൊഴിഞ്ഞ പ്രദേശത്തുള്ള ഒരു വില്ലയിലാണ് ഷൂട്ടിങ്. ഷോട്ട്ഫിലിം സീരിസ് ആണെന്ന തരത്തിലായിരുന്നു കാര്യങ്ങൾ പറഞ്ഞിരുന്നത്. ആദ്യം കുറച്ച് രംഗങ്ങൾ ചിത്രീകരിച്ചു. ഇതിന് ശേഷം എഗ്രിമെന്റിൽ ഒപ്പിടണമെന്ന് അവിടെ ഉള്ളവർ ആവശ്യപ്പെട്ടു.

ഒപ്പിട്ട് നൽകിയതിന് ശേഷമാണ് അഡൽട്ട് ഒൺലി മൂവിയാണെന്ന് പറഞ്ഞത്. യുവതിയുടെ കൂടെ അടുത്ത് ഇടപഴകിയുള്ള രംഗങ്ങൾ അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്തു. എന്നാൽ എഗ്രിമെന്റ് ഒപ്പിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി ചിത്രത്തിൽ അഭിനയിപ്പിക്കുകയായിരുന്നുവെന്നും’ യുവാവ് പറയുന്നു. ഈ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സമാനമായ രീതിയിലുള്ള ചിത്രങ്ങൾ നേരത്തെയും പുറത്ത് വന്നിട്ടുണ്ട്. വനിതാ സംവിധായിക ഒരുക്കുന്ന ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഇതിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. ഇതോടെ വീട്ടുകാരും കയ്യൊഴിഞ്ഞുവെന്നാണ് യുവാവ് പറയുന്നത്.

Tags: OTT PLATFORM
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies