ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം. അഡ്വാൻസ്ഡ് ലൈറ്റ് ആർമി ഹെലികോപ്റ്ററാണ് തകർന്ന് വീണത്. അരുണാചൽ പ്രദേശിലെ മിഗ്ഗിംഗ് ഗ്രാമത്തിലായിരുന്നു സംഭവം. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments