ആരും ആ​ഗ്രഹിച്ചു പോകും; സ്‌കോഡ കുഷാക്ക് ആനിവേഴ്‌സറി എഡിഷൻ; വില അറിയാം- Skoda, Kushaq Anniversary Edition, price
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആരും ആ​ഗ്രഹിച്ചു പോകും; സ്‌കോഡ കുഷാക്ക് ആനിവേഴ്‌സറി എഡിഷൻ; വില അറിയാം- Skoda, Kushaq Anniversary Edition, price

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 01:37 pm IST
Facebook
Twitter
WhatsAppTelegram

ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ അവരുടെ ഏറ്റവും ജനപ്രിയമായ കുഷാക്ക് എസ്‍യുവിയുടെ ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി. ആനിവേഴ്‌സറി എഡിഷൻ 4 വേരിയന്റുകളിലാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. 15.59 ലക്ഷം മുതൽ 19.09 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സഷോറൂം വില. 2021 ജൂണിൽ അവതരിപ്പിച്ച കുഷാക്ക് ഇന്ത്യയിൽ വിജയകരമായി മുന്നേറുകയാണ്. ഇതിനിടെ, ഗ്ലോബൽ എൻ‌സി‌എ‌പിയുടെ ക്രാഷ് ടെസ്റ്റിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിം​ഗും സ്‍കോഡ കുഷാക്ക് സ്വന്തമാക്കിയിരുന്നു. ഇപ്പോൾ കുഷാക്ക് എസ്‍യുവിയുടെ പുതിയ ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി വാഹനപ്രേമികളെ ആകർഷിക്കുകയാണ് കമ്പനി.

കുഷാക്ക് ആനിവേഴ്‌സറി എഡിഷൻ ടോപ്പ്-സ്പെക്ക് സ്റ്റൈൽ 1.0, 1.5 ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. 1.0-ലിറ്റർ, ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ 115hp കരുത്തും 175Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ​ഗിയർ ബോക്സാണ് ഇവയ്‌ക്ക്. 1.5-ലിറ്റർ, ടർബോ-ഫോർ-സിലിണ്ടർ 150hp കരുത്തും 250Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. പെട്രോൾ എഞ്ചിൻ, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീനും സ്‌കോഡ കുഷാക്ക് ആനിവേഴ്‌സറി എഡിഷന് കമ്പനി നൽകുന്നു. ട്രാക്ഷൻ കൺട്രോൾ, ആറ് എയർബാഗുകൾ, ESC, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു. അടുത്തിടെ പുറത്തിറക്കിയ ഫോക്‌സ്‌വാഗൺ ടൈഗൺ ഒന്നാം വാർഷിക പതിപ്പിന് സമാനമായി, പ്രത്യേക പതിപ്പായ കുഷാക്കിന് സി-പില്ലറിലും സ്റ്റിയറിംഗ് വീലിലും ‘ആനിവേഴ്‌സറി എഡിഷൻ’ ബാഡ്ജ്, പുതിയ ഡോർ-എഡ്ജ് പ്രൊട്ടക്ടറുകൾ, പുതിയ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, ഒരു ക്രോം ആപ്പ്ലിക്ക് എന്നിവ ലഭിക്കുന്നു.

 

Tags: skodaPrice
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies