കൊതുകുകടിയാണോ പ്രശ്‌നം; എങ്കിൽ തൊടിയിലും വീട്ടിലുമുള്ള ഈ സാധനങ്ങൾ മാത്രം മതി കൊതുകുകളെ ഓടിക്കാൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊതുകുകടിയാണോ പ്രശ്‌നം; എങ്കിൽ തൊടിയിലും വീട്ടിലുമുള്ള ഈ സാധനങ്ങൾ മാത്രം മതി കൊതുകുകളെ ഓടിക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 02:00 pm IST
Facebook
Twitter
WhatsAppTelegram

കൊതുകുകൾ ധാരാളമായുള്ള സമയമാണിത്. ഇവയുടെ ആക്രമണം മലേറിയ, ഡെങ്കു പോലെയുള്ള അസുഖങ്ങളെ വളരെ വേഗം ക്ഷണിച്ചു വരുത്തുന്നു. കൊതുകുകളെ തുരത്താൻ നമ്മൾ പല മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. ഇവയിൽ പലതിലും അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മനുഷ്യശരീരത്തിന് വളരെ അധികം ദോഷം ചെയ്യുന്നതാണ്. പ്രകൃതിദത്തമായും ഫലപ്രദമായും കൊതുകുകളെ തുരത്താനുള്ള ചില വഴികളെക്കുറിച്ച് ഇവിടെ വായിക്കാം.

* ആര്യവേപ്പിന്റെ എണ്ണ കൊതുകിനെതിരെയുള്ള ഫലപ്രദമായുള്ള മാർഗ്ഗമാണ്. വേപ്പെണ്ണ കെമിക്കൽ വേപ്പൊറൈസറുകളെക്കാളും കോയിലുകളെക്കാളും പത്ത് മടങ്ങ് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാൻ ആര്യവേപ്പിന് സാധിക്കും. വേപ്പെണ്ണയും വെളിച്ചെണ്ണയും അല്ലെങ്കിൽ വേപ്പെണ്ണയും ലാവെണ്ടർ ഓയിലും ഒരേ അനുപാതത്തിൽ ശരീരത്തിൽ പുരട്ടുന്നതും നല്ലതാണ്. എട്ട് മണിക്കൂർ വരെ ഇത് കൊതുകിൽ നിന്നും നിങ്ങൾക്ക് സംരക്ഷണം തരും.

* നാരങ്ങയും ഗ്രാമ്പുവും. നാരങ്ങ രണ്ടായി മുറിച്ചതിനു ശേഷം ഇതിനുള്ളിലേക്ക് കുറച്ച് ഗ്രാമ്പു കുത്തി നിർത്തുക. കൊതുകിനെയും മറ്റു ചെറുജീവികളെയും തുരത്താൻ ഉത്തമമാണിത്.

* നമ്മുടെ തൊടികളിലും മുറ്റത്തുമെല്ലാം സുലഭമായി ലഭിക്കുന്ന ഒന്നാണ് തുളസിയില. തുളസിച്ചെടി അല്ലെങ്കിൽ തുളസിയില മുറിക്കുള്ളിൽ വക്കുക. ഇതിന്റെ സുഗന്ധം കൊതുകിനെയും പ്രാണികളെയും അകറ്റി നിർത്തും. അതേപോലെ ജനലിന്റെ അഴികളിലും വാതിൽക്കലുമെല്ലാം പുതിനയുടെ ഇല വയ്‌ക്കുന്നതും നല്ലതാണ്.

* വെളുത്തുള്ളി ചതച്ചെടുക്കുക. ഇത് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കുക. ഈ വെള്ളം കുപ്പിയിലാക്കി കൊതുക് കയറിവരുന്ന വഴികളിലും മുറിയിലുമെല്ലാം സ്പ്രേ ചെയ്യുക. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം കൊതുകിനെ നിശ്ചയമായും തുരത്തും.

 

Tags: Healthmosquito
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies