കുഞ്ഞുറുമ്പ് ആളൊരു ഭീകര ജീവിയാണ്; ക്ലോസപ്പ് ചിത്രങ്ങൾ വൈറലാവുന്നു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുഞ്ഞുറുമ്പ് ആളൊരു ഭീകര ജീവിയാണ്; ക്ലോസപ്പ് ചിത്രങ്ങൾ വൈറലാവുന്നു

Image From A Horror Movie?": Close-Up Photo Of Ants Face Leaves Internet Stunned

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 04:43 pm IST
FacebookTwitterWhatsAppTelegram

ഉറുമ്പുകൾ.. വരിവരിയായി പട്ടാളക്കാരപ്പോലെ അച്ചടക്കത്തോടെ നീങ്ങുന്ന ഉറുമ്പുകളെ കണ്ടിട്ടില്ലേ? ദിനോസറുകൾ ഉണ്ടായ കാലം മുതൽ ഭൂമി കാണാൻ തുടങ്ങിയവരാണത്രേ അവർ.ലക്ഷക്കണക്കിന് എന്തിന് കോടിക്കണക്കിന് ഉറുമ്പുകളാണ് നമ്മളോടൊപ്പം ഈ ഭൂമിയിൽ ജീവിക്കുന്നത്. ഇത്രയേറെ ഉറുമ്പുകൾ ഉണ്ടെങ്കിലും എപ്പോഴെങ്കിലും ഇവയുടെ മുഖം എങ്ങനെയെന്ന് ഓർത്തിട്ടുണ്ടോ?

നഗ്ന നേത്രങ്ങൽ കൊണ്ട് തിരിച്ചറിയാൻ പറ്റാത്തത്ര ചെറുതാണ് ഉറുമ്പുകളുടെ മുഖം അത് കൊണ്ട് തന്നെ കാർട്ടൂണുകളിലൂടെയും ആനിമേഷൻ ചിത്രങ്ങളിലൂടെയും ഉറുമ്പുകളുടെ മുഖത്തിന്റെ ഒരു ഏകദേശചിത്രമാണ് നമ്മുടെ മനസിലുണ്ടാവുക. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഫോട്ടോഗ്രാഫർ പുറത്തുവിട്ട ഉറുമ്പിന്റെ ക്ലോസപ്പ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. നമ്മൾ കാണുന്ന അത്ര പാവങ്ങളല്ല ഉറുമ്പുകൾ എന്നാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്. ഏതോ ഭീകരജീവിയെ പോലെ ക്രൂരമുഖമാണ് ഇത്തിരിക്കുഞ്ഞൻ ഉറുമ്പുകൾക്ക്.

2022 -ലെ നിക്കോൺ സ്‌മോൾ വേൾഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ യൂജെനിജസ് കവാലിയാസ്‌കാസ് ആണ് ഉറുമ്പിന്റെ ഫോട്ടോ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. മൈക്രോസ്‌കോപ്പ് ഫോട്ടോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത വിശദാംശങ്ങൾ പകർത്താൻ ആളുകളെ അനുവദിക്കുകയും ചെയ്യുന്നതിനാണ് ഈ മത്സരം സംഘടിപ്പിച്ചു വരുന്നത്.

തിരഞ്ഞെടുത്ത 57 ചിത്രങ്ങളിൽ ഒന്നായിരുന്നു ഉറുമ്പിന്റെ മുഖത്തിന്റെ ചിത്രം. ചുവന്ന കണ്ണുകളും സ്വർണ്ണ നിറത്തിലുള്ളകൊമ്പുകളും ഇതിൽ വ്യക്തമായിരുന്നു. മൈക്രോസ്‌കോപ്പിൽ അഞ്ച് തവണ  വലുതാക്കിയിരുന്നു ചിത്രം.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies