ക്യാൻസർ പ്രതിരോധത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ഇന്ത്യ; തദ്ദേശീയമായി വികസിപ്പിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധ വാക്‌സിന്റെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും; സെറം ഇൻസ്റ്റിറ്റ്യൂട്ട് - Production of HPV vaccine for cervical cancer to start in first quarter of 2023
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്യാൻസർ പ്രതിരോധത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ഇന്ത്യ; തദ്ദേശീയമായി വികസിപ്പിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധ വാക്‌സിന്റെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും; സെറം ഇൻസ്റ്റിറ്റ്യൂട്ട് – Production of HPV vaccine for cervical cancer to start in first quarter of 2023

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 05:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ക്യാൻസർ പ്രതിരോധത്തിൽ പുത്തൻ കാൽവെയ്പ്പുമായി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധ വാക്‌സിന്റെ നിർമ്മാണം 2023 -ൽ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.ക്വാഡ്രിവാലന്റ് ഹ്യമൻ പാപ്പിലോ വൈറസ് -എച്ച്പിവി ‘ സെർവാവാക്’ എന്ന പേരിലാകും വാക്‌സിൻ വിപണിയിലെത്തുക.

2023- ന്റെ ആദ്യ മാസങ്ങളിൽ ഇന്ത്യയിൽ ലഭ്യമാക്കുമെങ്കിലും കയറ്റുമതിയ്‌ക്കായി 2024 വരെ കാത്തിരിക്കണമെന്നും എസ്‌ഐഐയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനാവാല വ്യക്തമാക്കി. കയറ്റുമതിയ്‌ക്ക് ആവശ്യമായ നടപടികൾ പൂർത്തികരിച്ചതായും അദ്ദേഹം പറഞ്ഞു. യൂണിസെഫ് വഴി എച്ച്പിവി വാക്‌സിന്റെ അഭാവമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്കാകും ഇന്ത്യൻ നിർമ്മിത വാക്‌സിനുകൾ കയറ്റി അയക്കുക.

ആദ്യഘട്ടത്തിൽ 70 ദശലക്ഷം ഡോസുകളാകും നിർമ്മിക്കുക. തുടർന്ന് പ്രതിവർഷം 150 മുതൽ 200 ദശലക്ഷം ഡോസ് വാക്‌സിനുകൾ നിർമ്മിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. എച്ച്പിവി വാക്സിനുകളുടെ ഗാർഹിക ഉപയോഗത്തിനായി ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഗാർഹിക ഉപയോഗം ആരംഭിച്ചാൽ ലോകാരോഗ്യ സംഘടനയുടെ പ്രീക്വാളിഫിക്കേഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂനാവാല പറഞ്ഞു.

Tags: serum institutecervical cancer
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies