സീറ്റ് ബെൽറ്റ് ഇട്ടതുകൊണ്ട് രക്ഷപ്പെട്ട കഴുത; ചില അപകടം മനുഷ്യർക്കുള്ള മുന്നറിയിപ്പാണ്; വൈറലാകുന്ന വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സീറ്റ് ബെൽറ്റ് ഇട്ടതുകൊണ്ട് രക്ഷപ്പെട്ട കഴുത; ചില അപകടം മനുഷ്യർക്കുള്ള മുന്നറിയിപ്പാണ്; വൈറലാകുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 05:21 pm IST
FacebookTwitterWhatsAppTelegram

വാഹനാപകടങ്ങളുടെ വാർത്ത കേൾക്കാത്ത ഒരു ദിവസം പോലും കടന്നു പോകാറില്ല. അപകടങ്ങളിൽപ്പെട്ട് പലർക്കും ജീവൻ നഷ്ടമാകുന്നത് അവരുടെ അശ്രദ്ധ കൊണ്ടാണ്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ, സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിൽ ഒരുപക്ഷെ പലരും അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടേനെ. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. വലിയ ഒരു അപകടത്തിൽ നിന്ന് സീറ്റ് ബെൽറ്റ് ഇട്ടതു കൊണ്ട് രക്ഷപ്പെട്ടത് ഒരു മനുഷ്യനല്ല, കഴുതയാണ്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. മനുഷ്യർക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.

ഒരു കഴുത ചരക്ക് വണ്ടി വലിച്ചു കൊണ്ട് വരുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വണ്ടി വലിക്കുന്നതിനായി കഴുതയുടെ ശരീരത്തിൽ ഒരു ബെൽറ്റു കെട്ടിയിരിക്കുന്നു. വണ്ടിയ്‌ക്ക് പുറത്ത് അതിന്റെ ഉടമസ്ഥനും യാത്ര ചെയ്യുന്നുണ്ട്. തിരക്കിട്ട റോഡിലൂടെ കഴുത വണ്ടി വലിച്ചോണ്ട് വരുമ്പോൾ പിറകിലൂടെ വേ​ഗത്തിൽ വന്ന ഒരു കാർ വണ്ടിക്ക് പിന്നിൽ ശക്തമായി ഇടിക്കുന്നു. ഇടിയുടെ ആഘാദത്തിൽ കഴുത ഉയർന്ന് പോകുകയും വണ്ടി മുന്നോട്ട് വേ​ഗത്തിൽ കുതിക്കുകയുമാണ്. എന്നാൽ ശരീരത്തിൽ ബെൽറ്റ് കിടക്കുന്നതു കൊണ്ട് കഴുത റോഡിൽ വീണില്ല. ഈ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

गधे को सीट बेल्ट ने बचा लिया वर्ना कार वाले ने तो मार दिया था 😅 pic.twitter.com/xTyLv3VJfG

— Hasna Zaroori Hai (@HasnaZarooriHai) October 19, 2022

‘സീറ്റ് ബെൽറ്റ് ഇട്ടതാണ് കഴുതയെ രക്ഷിച്ചത്, അല്ലെങ്കിൽ കാർ ഡ്രൈവർ അതിനെ കൊന്നേനെ’ എന്നു കുറിച്ചു കൊണ്ടാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. വിചിത്രമായ സംഭവത്തിൽ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ജനങ്ങൾ പങ്കുവെയ്‌ക്കുന്നത്. കാർ ഡ്രൈവർ റോഡ് നോക്കാതെയാണ് വണ്ടി ഓടിക്കുന്നത്, വീഡിയോയുടെ അവസാനം കഴുത തിരിയുന്നത് ഡ്രൈവറിന് രണ്ട് തല്ലു കൊടുക്കാനായിരിക്കും, ഇപ്പോൾ മനസ്സിലായില്ലെ സീറ്റ് ബെൽറ്റിന്റെ ​ഗുണം എന്നിങ്ങനെ നീളുന്നു അഭിപ്രായങ്ങൾ.

Tags: car accidentdonkeyseat belt
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies