car accident - Janam TV

Tag: car accident

നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു; നടി വൈഭവി ഉപാധ്യായ മരിച്ചു

നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു; നടി വൈഭവി ഉപാധ്യായ മരിച്ചു

മുംബൈ: ടെലിവിഷന്‍ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തില്‍ മരിച്ചു. സാരാഭായി വേഴ്സസ് സാരാഭായ്' എന്ന ജനപ്രിയ ടിവി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് വൈഭവി. നിര്‍മ്മാതാവും നടനുമായ ...

കാറിൽ ഉണ്ടായിരുന്നത് കുടിവെളളവും വസ്ത്രവും; വാർത്തകൾ വേദനാജനകമെന്ന് റീഷയുടെ അച്ഛൻ

കാർ കത്താൻ കാരണം ഷോർട്ട് സർക്യൂട്ട്; സാനിറ്റൈസറും പെർഫ്യൂമും തീവ്രത കൂട്ടിയെന്ന് അന്വേഷണ സംഘം

കണ്ണൂർ: ഗർഭിണിയടക്കം രണ്ട് പേരുടെ മരണത്തിനിടയാക്കിയ കാറിന് തീപിടിക്കാൻ കാരണമായത് ഷോർട്ട് സർക്യൂട്ട്. കാറിൽ ഉണ്ടായിരുന്ന പെർഫ്യൂമും സാനിറ്റൈസറും തീ ആളിപടരാൻ ഇടയാക്കിയതായും അന്വേഷണ സംഘം കണ്ടെത്തി. ...

മുംബൈ അഹമ്മദാബാദ് ദേശീയപാതയില്‍ കാര്‍ അപകടം; നാല് മരണം

മുംബൈ അഹമ്മദാബാദ് ദേശീയപാതയില്‍ കാര്‍ അപകടം; നാല് മരണം

മുംബൈ: മുംബൈ അഹമ്മദാബാദ് ദേശീയപാതയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ നിന്ന് സൂറത്തിലേക്ക് പോകുന്ന വഴിയായിരുന്നു ...

ACCIDENT

അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ഗവേഷക വിദ്യാർത്ഥി മരിച്ചു; രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പോലീസ്

ന്യൂഡൽഹി: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ഗവേഷക വിദ്യാർത്ഥി മരിച്ചു. 30-കാരനായ അഷ്‌റഫ് നവാസ് ഖാനാണ് മരണപ്പെട്ടത്. ഡൽഹി ഐഐടി ഗേറ്റിന് സമീപത്ത് ...

കാർ മരത്തിലിടിച്ച് 11 മാസം പ്രായമുള്ള കുട്ടിയുൾപ്പടെ നാല് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

കാർ മരത്തിലിടിച്ച് 11 മാസം പ്രായമുള്ള കുട്ടിയുൾപ്പടെ നാല് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

ജഷ്പൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല് മരണം. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ നാല് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ...

ACCIDENT

ട്രക്കും കാറും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ച് പേർ മരിച്ചു; സംഭവ സ്ഥലത്തു നിന്നും ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ജയ്പൂർ: രാജസ്ഥാനിൽ ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. രാജസ്ഥാനിലെ ഹനുമാൻ​ഗഡ് ഹൈവയിലാണ് സംഭവം. ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഒരാൾക്ക് ​ഗുരുതരമായി ...

ഋഷഭ് പന്തിന്റെ വാഹനാപകടം: ന്യൂ ഇയറിന് അമ്മയ്‌ക്ക് സർപ്രൈസ് നൽകാൻ വീട്ടിലേക്ക് പോകും വഴി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഋഷഭ് പന്തിന്റെ വാഹനാപകടം: ന്യൂ ഇയറിന് അമ്മയ്‌ക്ക് സർപ്രൈസ് നൽകാൻ വീട്ടിലേക്ക് പോകും വഴി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പന്ത് സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് എഎംജി ജിഎൽഇ43 കൂപ്പെ റോഡിന് നടുവിലുള്ള ഡിവൈഡറിൽ ചെന്നിടിച്ച് ...

നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാർ വീടിന് മുകളിൽ പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നാട്ടുകാർ

നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാർ വീടിന് മുകളിൽ പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നാട്ടുകാർ

പാലക്കാട്: നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വീടിന് മുകളിലേക്കാണ് വാഹനം പതിച്ചത്. ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. കാർ യാത്രികരും വീട്ടിലുണ്ടായിരുന്നവരും അപകടത്തിൽ നിന്നും ...

തൃണമൂൽ എംപി സഞ്ചരിച്ചിരുന്ന കാറിടിച്ച് പരിക്കേറ്റ നാല് വയസുകാരൻ മരിച്ചു

തൃണമൂൽ എംപി സഞ്ചരിച്ചിരുന്ന കാറിടിച്ച് പരിക്കേറ്റ നാല് വയസുകാരൻ മരിച്ചു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയുടെ വാഹനമിടിച്ച് നാല് വയസുകാരൻ മരിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് സംഭവം. ടിഎംസി എംപി അബു താഹിർ ഖാൻ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. ...

മകനെ ഡ്രൈവിം​ഗ് പഠിപ്പിക്കുന്നതിനിടെ കാർ കിണറിൽ പതിച്ചു; പിതാവിന് ദാരുണാന്ത്യം

മകനെ ഡ്രൈവിം​ഗ് പഠിപ്പിക്കുന്നതിനിടെ കാർ കിണറിൽ പതിച്ചു; പിതാവിന് ദാരുണാന്ത്യം

കണ്ണൂർ: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് പിതാവിന് ദാരുണാന്ത്യം. മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് കിണറ്റിൽ പതിച്ച് പിതാവ് മരിച്ചത്. കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിലാണ് ...

സീറ്റ് ബെൽറ്റ് ഇട്ടതുകൊണ്ട് രക്ഷപ്പെട്ട കഴുത; ചില അപകടം മനുഷ്യർക്കുള്ള മുന്നറിയിപ്പാണ്; വൈറലാകുന്ന വീഡിയോ

സീറ്റ് ബെൽറ്റ് ഇട്ടതുകൊണ്ട് രക്ഷപ്പെട്ട കഴുത; ചില അപകടം മനുഷ്യർക്കുള്ള മുന്നറിയിപ്പാണ്; വൈറലാകുന്ന വീഡിയോ

വാഹനാപകടങ്ങളുടെ വാർത്ത കേൾക്കാത്ത ഒരു ദിവസം പോലും കടന്നു പോകാറില്ല. അപകടങ്ങളിൽപ്പെട്ട് പലർക്കും ജീവൻ നഷ്ടമാകുന്നത് അവരുടെ അശ്രദ്ധ കൊണ്ടാണ്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ, സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിൽ ...

സ്കേറ്റിംഗിനിടെ കാർ ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം- skating, car accident

സ്കേറ്റിംഗിനിടെ കാർ ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം- skating, car accident

തിരുവനന്തപുരം: സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചത്. ശ്രീകാര്യം അമ്പലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഗ്രീൻ ...

വ്യവസായി സൈറസ് മിസ്ത്രിയുടെ അപകടമരണം; പ്രതിജ്ഞയെടുത്ത് ആനന്ദ് മഹീന്ദ്ര; കാറിന്റെ പിന്നിലിരിക്കുമ്പോഴും ഇനി സീറ്റ് ബെൽറ്റ് ധരിക്കും- Anand Mahindra, Pledge, Cyrus Mistry, Car Accident

വ്യവസായി സൈറസ് മിസ്ത്രിയുടെ അപകടമരണം; പ്രതിജ്ഞയെടുത്ത് ആനന്ദ് മഹീന്ദ്ര; കാറിന്റെ പിന്നിലിരിക്കുമ്പോഴും ഇനി സീറ്റ് ബെൽറ്റ് ധരിക്കും- Anand Mahindra, Pledge, Cyrus Mistry, Car Accident

മുംബൈ: രാജ്യത്തെ മുൻനിര വ്യവസായികളിൽ ഒരാളും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായിരുന്ന സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് പിന്നാലെ പ്രതിജ്ഞയെടുത്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. കാറിന്റെ ...

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യം

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യം

തിരുവല്ല: പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുമളി ചക്കുപാലം സ്വദേശിയായ ചാണ്ടി മാത്യു, മക്കളായ ഫേബാ ചാണ്ടി, ...

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് മരണം-car accident in wayanad

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് മരണം-car accident in wayanad

വയനാട്: മുട്ടിലിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. പാലക്കാട് സ്വദേശികളായ യദു, മിഥു, പുൽപ്പള്ളി സ്വദേശി അനന്തു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ...

റോഡിലിറങ്ങിയ പുലി കുടുങ്ങിയത് ഓടിവന്ന കാറിന്റെ ബോണറ്റിൽ; ചൂടേറിയ ചർച്ചയ്‌ക്ക് വഴിയൊരുക്കി വീഡിയോ; അലക്ഷ്യമായ ഡ്രൈവിംഗിന് തെളിവെന്ന് ഒരു വിഭാഗം

റോഡിലിറങ്ങിയ പുലി കുടുങ്ങിയത് ഓടിവന്ന കാറിന്റെ ബോണറ്റിൽ; ചൂടേറിയ ചർച്ചയ്‌ക്ക് വഴിയൊരുക്കി വീഡിയോ; അലക്ഷ്യമായ ഡ്രൈവിംഗിന് തെളിവെന്ന് ഒരു വിഭാഗം

ന്യൂഡൽഹി; വാഹനാപകടങ്ങൾ ഇന്ത്യയുടെ നിരത്തുകളിൽ പുതുമയല്ല. പക്ഷെ ഈ അപകടം സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. വാഹനം ഇടിച്ചത് മനുഷ്യരെയല്ലെന്നതാണ് ശ്രദ്ധേയം. കാടിറങ്ങി റോഡിലെത്തിയ ഒരു പുളളിപ്പുലി ...

കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ഊരി പോയി; ധനമന്ത്രി ബാലഗോപാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ഊരി പോയി; ധനമന്ത്രി ബാലഗോപാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു സംഭവം. മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ഓട്ടത്തിനിടെ ...

അച്ഛനും അമ്മയും മുത്തശ്ശിയും യാത്രയായി; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് നാല് വയസുകാരൻ മാത്രം

അച്ഛനും അമ്മയും മുത്തശ്ശിയും യാത്രയായി; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് നാല് വയസുകാരൻ മാത്രം

വയനാട്: ഒരു കുടുംബത്തിലെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ചു. വയനാട് കാക്കവയലിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ...

നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

പത്തനംതിട്ട: നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അമിതവേഗതയിൽ എത്തിയ ലോറി ഗിന്നസ് പക്രു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. തിരുവല്ല ബൈപാസ് തുടങ്ങുന്ന മഴുവങ്ങാട് ജംഗ്ഷന് ...

മുംബൈയിൽ കാറപകടം: ബോളിവുഡ് താരം മലൈക അറോറ പരിക്കേറ്റ് ആശുപത്രിയിൽ

മുംബൈയിൽ കാറപകടം: ബോളിവുഡ് താരം മലൈക അറോറ പരിക്കേറ്റ് ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് താരം മലൈക അറോറയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. മുംബൈ-പൂനെ ഹൈവേയിൽ വെച്ച് ശനിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര പരിക്കുകളോടെ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ-പൂനെ ഹൈവേയിൽ ഖലാപൂർ ...

കാർ ഓടിക്കാൻ പഠിക്കുന്നതിനിടെ അപകടം; കച്ചാ ബദാം ഗായകൻ ആശുപത്രിയിൽ

കാർ ഓടിക്കാൻ പഠിക്കുന്നതിനിടെ അപകടം; കച്ചാ ബദാം ഗായകൻ ആശുപത്രിയിൽ

കച്ചാ ബദാം എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഭൂപൻ ഭാട്യകറിന് കാറപകടത്തിൽ പരിക്ക്. അടുത്തിടെ വാങ്ങിയ കാറിൽ ഡ്രൈവിങ് പരിശീലിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ഭൂപനെ സമീപത്തുള്ള ...

കോട്ടയത്ത് കാറും ടോറസും കൂട്ടിയിടിച്ചു; രണ്ട് മരണം

കോട്ടയത്ത് കാറും ടോറസും കൂട്ടിയിടിച്ചു; രണ്ട് മരണം

കോട്ടയം: കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടമുണ്ടായത്. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചതെന്നു പോലീസ് തിരിച്ചറിഞ്ഞു. ...

നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു; രണ്ട് മരണം

നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു; രണ്ട് മരണം

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കണ്ണൂർ അലവിൽ സ്വദേശി പ്രജുൽ, ചിറക്കൽ സ്വദേശി പൂർണ്ണിമ(30) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2:30 നാണ് അപകടം. ...

കാർ അപകടത്തിൽ കാൽ നഷ്ടപ്പെട്ട സ്ത്രീയ്‌ക്ക് 50 ലക്ഷം രൂപ നൽകാൻ ഉത്തരവ്

കാർ അപകടത്തിൽ കാൽ നഷ്ടപ്പെട്ട സ്ത്രീയ്‌ക്ക് 50 ലക്ഷം രൂപ നൽകാൻ ഉത്തരവ്

കോട്ടയം: കാറപകടത്തിൽ കാൽ നഷ്ടപ്പെട്ട സ്ത്രീയ്ക്ക് 50 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്. മോട്ടർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി വി.ജി.ശ്രീദേവിയുടേതാണ് ഉത്തരവ്. അതിരമ്പുഴ മാലേപ്പറമ്പിൽ ...

Page 1 of 2 1 2