ലോകകപ്പ് പോരാട്ടത്തിന് മുമ്പ് വിക്ടോറിയ ഗവർണറെ സന്ദർശിച്ച് ടീം ഇന്ത്യ; രോഹിത് ശർമ്മയ്ക്കും സംഘത്തിനും മെൽബണിൽ വിരുന്ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് പോരാട്ടത്തിന് മുമ്പ് വിക്ടോറിയ ഗവർണറെ സന്ദർശിച്ച് ടീം ഇന്ത്യ; രോഹിത് ശർമ്മയ്‌ക്കും സംഘത്തിനും മെൽബണിൽ വിരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 08:42 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ടീം ഇന്ത്യയ്‌ക്ക് എവിടേയും ലഭിക്കുന്നത് ആവേശകരമായ സ്വീകരണവും ബഹുമാനവും. ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടി20 മത്സരങ്ങൾക്കായി എത്തിയ രോഹിത് ശർമ്മയും കൂട്ടരും വിക്ടോറിയ മേയർ ലിൻഡ ദേസാവുവിനെ സന്ദർശിച്ചു. ടീമംഗങ്ങളെ എല്ലാവരേയും പരിചയപ്പെട്ട മേയർ ഇന്ത്യയ്‌ക്ക് വിജയാശംസകളും നേർന്നു.

ക്രിക്കറ്റ് മത്സരങ്ങൾക്കായി നിരന്തരം സന്ദർശിക്കുന്ന നഗരം ടീം ഇന്ത്യയിലെ സീനിയർ താരങ്ങളിൽ പലർക്കും പുതുമയല്ല. എന്നിരുന്നാലും സുപ്രധാന ടൂർണ്ണമെന്റിന് മുമ്പ് പ്രുഖ വ്യക്തികളെ കാണുക എന്ന ശീലമാണ് ടീം ഇന്ത്യയുടെ ടി20 പടയും ആവർത്തിച്ചത്.

ലോകകപ്പ് ടി20 പോരാട്ടത്തിൽ ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച പാരമ്പര്യ വൈരികളായ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. സൂപ്പർ 12ൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും ഇടംപിടിച്ചിരിക്കുന്നത്. ഇതേ ഗ്രൂപ്പിൽ ഇന്ത്യ ഈ മാസം തോൽപ്പിച്ച ദക്ഷിണാഫ്രിക്കയും ഏഷ്യൻ കടുവയായ ബംഗ്ലാദേശുമാണുള്ളത്.

അവസാനം ടി20 കിരീടത്തിൽ 2007ൽ ധോണിയുടെ നേതൃത്വത്തിൽ മുത്തമിട്ട ശേഷം 15 വർഷം പിന്നിട്ടിരിക്കുന്നു. ചെറിയ ടീമുകൾ വൻടീമുകളെ അട്ടിമറിച്ച് പ്രാഥമിക റൗണ്ടുകളിൽ മുന്നേറുമ്പോൾ ഒരു മത്സരം പോലും ചെറുതായി കാണാനാവില്ലെന്ന് നായകൻ രോഹിത് ശർമ്മ പറഞ്ഞു.

Tags: T20 WorldcupIndia - Pak Cricket
ShareTweetSendShare

More News from this section

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies