‘കേരളത്തിലെ ജനങ്ങളുടെ കിടപ്പറകൾ വരെ തുറന്നു കാട്ടാനുള്ള ഏർപ്പാടാണ് കെ ഫോൺ‘: ഈ വക ഏർപ്പാടുകളുടെയെല്ലാം മാസ്റ്റർ ബ്രെയിൻ ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ്- Swapna Suresh against Pinarayi Vijayan & K- FON
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തിലെ ജനങ്ങളുടെ കിടപ്പറകൾ വരെ തുറന്നു കാട്ടാനുള്ള ഏർപ്പാടാണ് കെ ഫോൺ‘: ഈ വക ഏർപ്പാടുകളുടെയെല്ലാം മാസ്റ്റർ ബ്രെയിൻ ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ്- Swapna Suresh against Pinarayi Vijayan & K- FON

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 11:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോർച്ചയാണെന്ന് സ്വപ്ന സുരേഷ്. കെ ഫോൺ എല്ലാ വീട്ടിലും സ്ഥാപിച്ച് കഴിയുമ്പോൾ പിന്നെ കേരളത്തിലാർക്കും രഹസ്യങ്ങൾ ഉണ്ടാകില്ല. ഈ വക പദ്ധതികളുടെയെല്ലാം മാസ്റ്റർ ബ്രെയിൻ എം ശിവശങ്കാറാണെന്നും സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന പറഞ്ഞു.

കെ ഫോൺ വീട്ടിൽ സ്ഥാപിച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്താണ് കാണുന്നത്, എന്താണ് ചെയ്യുന്നത്, തുടങ്ങി എല്ലാ കാര്യങ്ങളും പരസ്യമാകും. കേരളത്തിൽ പിന്നെ ആരുടെയും വീടുകളിൽ ഒരു രഹസ്യങ്ങളും ഉണ്ടാകില്ല. ഇക്കാര്യത്തിൽ വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലെന്നും സ്വപ്ന പറഞ്ഞു.

എല്ലാവരുടെയും വീടുകൾ കിടപ്പറകൾ സഹിതം തുറന്ന് കാട്ടപ്പെടും. എല്ലാ ഡേറ്റകളും പരസ്യമാകും. സ്പ്രിങ്ക്ലറിലൂടെ കേരളത്തിലെ എല്ലാ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങൾ വിൽക്കപ്പെട്ടു കഴിഞ്ഞുവെന്നും സ്വപ്ന വ്യക്തമാക്കി.

ഇത്തരം പദ്ധതികളുടെ മാസ്റ്റർ ബ്രെയിൻ ശിവശങ്കറാണ്. ഇക്കാരണങ്ങളാൽ, ശിവശങ്കർ ഇപ്പോഴും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവനാണ്. മദ്യസൽക്കാരത്തിനിടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിവശങ്കർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കെ ഫോൺ എന്നത് കമ്മീഷൻ ഏർപ്പാടാണെന്നും അഭിമുഖത്തിൽ സ്വപ്ന പറഞ്ഞു.

Tags: Swapna SureshCPIMm shivashankar
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies