പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ...മക്കൾക്ക് ജോലി ശരിയാക്കി നൽകാൻ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിക്കും; കാര്യങ്ങൾ നേടിയെടുക്കാൻ വിശന്നുവലഞ്ഞ തെരുവുപട്ടികളെപ്പോലെ പിന്നാലെ കൂടുന്ന സംസ്‌കാര ശൂന്യർ; സിപിഎം നേതാക്കൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ…മക്കൾക്ക് ജോലി ശരിയാക്കി നൽകാൻ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിക്കും; കാര്യങ്ങൾ നേടിയെടുക്കാൻ വിശന്നുവലഞ്ഞ തെരുവുപട്ടികളെപ്പോലെ പിന്നാലെ കൂടുന്ന സംസ്‌കാര ശൂന്യർ; സിപിഎം നേതാക്കൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:സിപിഎം നേതാക്കൾക്കെതിരെയുള്ള ആരോപണം ആവർത്തിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നസുരേഷ്. ഒരു ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറഞ്ഞു. പരിചയപ്പെട്ടതിന് പിന്നാലെ തന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് ഓരോ ആവശ്യങ്ങളുമായി സമീപിച്ചെന്ന് സ്വപ്‌ന വെളിപ്പെടുത്തി.മകന് ജോലി വാങ്ങി നൽകണമെന്നായിരുന്നു മുൻമന്ത്രിയുടെ ആവശ്യമെന്ന് സ്വപ്‌ന പറയുന്നു. ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സ്വപ്‌നയുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.

മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനും ആവശ്യങ്ങൾ നേടിയെടുക്കാനായി തന്റെ ഫോൺ നമ്പർ ആരിൽ നിന്നോ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു.  ദുബായിൽ പോകാനായി വിസ ശരിയാക്കി നൽകണമെന്ന് ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയിലേക്ക് മദ്യസൽക്കാരത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും ഗസൽ പാട്ടുകൾ കേൾപ്പിക്കാറുണ്ടെന്നും സ്വപ്‌ന പറയുന്നു.

മദ്യപിച്ച് കഴിഞ്ഞാൽ പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ, പോലുള്ള പാട്ട് പാടി ബുദ്ധിമുട്ടിക്കുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.ഔദ്യോഗിക വസതിയിലേക്ക് എന്തെങ്കിലും പരിപാടിക്ക് തന്നെ ക്ഷണിച്ചാൽ പത്ത് മിനിറ്റ് മുൻപേ കൂടെയുളളവരെ കൂട്ടാതെ വരാൻ ആവശ്യപ്പെടുമായിരുന്നുവെന്നും സ്വപ്‌ന കുറ്റപ്പെടുത്തി.എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ മകനുമായി ചർച്ച നടത്തിയിരുന്നുവെന്നും ദുബായിൽ വെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന തുറന്നു പറഞ്ഞു.

കടകംപള്ളിയെപ്പോലുള്ളവരെ സ്ത്രീകളുള്ള വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന് സ്വപ്‌ന വിമർശിച്ചു. ഇത്രയും സ്വാധീനമുള്ള തന്നോട് ഈ രീതിയിലാണ് പെരുമാറിയതെങ്കിൽ പാവപ്പെട്ട സ്ത്രീകളോടുള്ള ഇവരുടെ സമീപനമെന്തായിരിക്കുമെന്ന് സ്വപ്ന ചോദിച്ചു. ഫോണിലൂടെ പോലും അനാവശ്യ ശബ്ദങ്ങളുണ്ടാക്കി ലൈംഗികച്ചുവയോടെ സംസാരിക്കുന്ന ഇവർക്ക് അധികാരത്തിലിരിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സ്വപ്‌ന ചോദിക്കുന്നു. കൊച്ചു കുട്ടികളെപ്പോലെ പിറകെ നടന്ന് ബുദ്ധിമുട്ടിക്കുമെന്നും കാര്യങ്ങൾ നേടിയെടുക്കാൻ വിശന്നുവലഞ്ഞ തെരുവുപട്ടികളെപ്പോലെ പിന്നാലെ കൂടുമെന്നും സംസ്‌കാരശൂന്യരാണെന്നും സ്വപ്‌ന പറയുന്നു സ്വപ്‌ന ആരോപിച്ചു.

Tags: സ്വപ്‌ന സുരേഷ്
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies