ഇരുഭാഗവും മൂർച്ചയുള്ള കത്തി സ്വയം നിർമ്മിച്ചു; തയ്യാറാക്കിയത് കൊലയ്ക്ക് 3 ദിവസം മുമ്പ്; പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് മുടി വാങ്ങി; നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ശ്യാംജിത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരുഭാഗവും മൂർച്ചയുള്ള കത്തി സ്വയം നിർമ്മിച്ചു; തയ്യാറാക്കിയത് കൊലയ്‌ക്ക് 3 ദിവസം മുമ്പ്; പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് മുടി വാങ്ങി; നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ശ്യാംജിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 10:21 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: പ്രണയപ്പക മൂലം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണം വഴിതെറ്റിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത് ബാഗിലിട്ടു. വിഷ്ണുപ്രിയയെ കൊല്ലാൻ സ്വയം നിർമ്മിച്ച കത്തിയാണ് ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി. കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് വീടിന് സമീപത്തെ വെള്ളം നിറഞ്ഞ കുഴിയിൽ താഴ്‌ത്തിക്കെട്ടിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.

കൊല നടത്താൻ ആയുധങ്ങൾ തയ്യാറാക്കുന്നതിന് മൂർച്ച കൂട്ടാനുള്ള ഉപകരണവും ഇരുമ്പും പ്രതി പുറത്തുനിന്ന് വാങ്ങിയിരുന്നു. തുടർന്ന് കത്തി സ്വന്തമായി നിർമ്മിച്ചെടുത്തു. ഇരുഭാഗവും മൂർച്ചയുള്ള കത്തിയായിരുന്നു പ്രതിക്ക് വേണ്ടിയിരുന്നത്. ഇത് പുറത്തുനിന്ന് വാങ്ങാൻ കിട്ടില്ലെന്ന് തോന്നിയപ്പോഴാണ് സ്വന്തമായി നിർമ്മിക്കാൻ തീരുമാനിച്ചത്. കൊല നടത്തുന്നതിന് മൂന്ന് ദിവസം മുമ്പ് കത്തിയുടെ നിർമാണം ആരംഭിച്ചിരുന്നു.

കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങൾ ബാഗിലാക്കി വെള്ളത്തിൽ താഴ്‌ത്തുന്നതിന് മുമ്പ് അന്വേഷണത്തെ വഴിതിരിച്ച് വിടാൻ അൽപം മുടിനാരുകൾ ബാഗിൽ ഇട്ടിരുന്നു. ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടിയാണ് പ്രതി ഇതിനായി ഉപയോഗിച്ചത്. ആയുധങ്ങൾ അടങ്ങിയ ബാഗ് ആരെങ്കിലും കണ്ടെടുത്താൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നു പ്രതി ഇത് ചെയ്തത്.

കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതി ശ്യാംജിത്തിന്റെ വീട്ടിൽ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്.

 

 

Tags: Kannurvishnupriyasyamjithknife
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies