മെൽബണിൽ ഇന്ന് ക്ലാസിക് പോര്; ആശങ്ക പടർത്തി കാർമേഘങ്ങൾ- India Vs Pakistan
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മെൽബണിൽ ഇന്ന് ക്ലാസിക് പോര്; ആശങ്ക പടർത്തി കാർമേഘങ്ങൾ- India Vs Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 11:07 am IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ട്വന്റി 20 ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തിൽ ചരിത്രമുറങ്ങുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ന് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. മത്സരത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികൾ.

മുൻകാലങ്ങളിൽ, ഇതിഹാസ താരങ്ങൾ റൺ മഴ പെയ്യിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയും തീയുണ്ടകൾ വർഷിക്കുന്ന പാക് ബൗളിംഗ് നിരയുമായുള്ള പോരാട്ടം എന്ന നിലയ്‌ക്കാണ് ഇന്ത്യ- പാക് പോരാട്ടങ്ങൾ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ ടീമുകളാണ് ഇന്ന് ഇന്ത്യയും പാകിസ്താനും. കായിക ക്ഷമതയിലും ഫീൽഡിംഗിലും ഇന്ത്യ മുന്നിൽ നിൽക്കുമ്പോൾ, ആക്രമണോത്സുകതയിൽ ഇരുവരും സമാസമമാണ്.

ഷഹീൻ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ എന്നീ തീപ്പൊരി ബൗളർമാരും, അത്യുജ്ജ്വല ഫോമിൽ കളിക്കുന്ന സൂര്യകുമാർ യാദവും നേർക്ക് നേർ വരുമ്പോൾ ആവേശം വാനോളം ഉയരുമെന്നുറപ്പ്. അടുത്തയിടെ ഏഷ്യാ കപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ, ഇരു കൂട്ടരും ഓരോ വിജയങ്ങളുമായി ഒപ്പത്തിനൊപ്പമായിരുന്നു. ഏഷ്യാ കപ്പിന് ശേഷം നടന്ന പരമ്പരകളിൽ, ഓസ്ട്രേലിയയേയും ദക്ഷിണാഫ്രിക്കയേയും തകർത്താണ് ഇന്ത്യയുടെ വരവ്. എന്നാൽ, പാകിസ്താനാകട്ടെ, ഇംഗ്ലണ്ടിനോട് പരമ്പര തോറ്റിരുന്നു.

മുൻനിരയിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും ഫോം വീണ്ടെടുത്തതിന്റെ ആവേശത്തിലാണ് ഇന്ത്യ. പാകിസ്താനാകട്ടെ ബാബർ അസമിന്റെ സ്ഥിരതയില്ലായ്മ തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും, റിസ്വാന്റെ തകർപ്പൻ ഫോം ആശ്വാസമാണ്.

ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ആരംഭിക്കുന്ന മത്സരത്തിന് മഴ ഭീഷണി ഉയർത്തുന്നുണ്ട്. മഴ മേഘങ്ങൾ മാറി നിന്നാൽ, ഇന്ന് എംസിജിയിലെ പുൽത്തകിടിയിൽ ആവേശത്തിന്റെ അഗ്നി പടരുമെന്ന് ഉറപ്പ്.

Tags: PakistanICC T20 WC
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies