ദിവസവും തോളിൽ ബാഗ് ചുമക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞിരിക്കണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവസവും തോളിൽ ബാഗ് ചുമക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 08:56 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ആളുകൾ അലങ്കാരമായി കൊണ്ടുനടക്കുന്ന ഒന്നാണ് നടുവേദന. കൗമാരക്കാർ മുതൽ പ്രായമായവർ വരെ നേരിടുന്ന ആരോഗ്യപ്രശ്‌നമാണ് നടുവേദന എന്നത്. അഞ്ചിൽ ഒരാൾക്ക് ഇന്ന് നടുവേദന കാണപ്പെടുന്നു. നടുവേദനയ്‌ക്കൊപ്പം നേരിടുന്ന പ്രശ്‌നമാണ് കഴുത്ത് വേദനയും. ഇതിനുള്ള കാരണം തേടി മടുത്തവരാണോ നിങ്ങൾ..? എങ്കിൽ അതിനുള്ള ഉത്തരം എടുത്താൽ പൊങ്ങാത്ത ബാഗിന്റെ ഉപയോഗം തന്നെയാണ്.

സ്‌കൂളിൽ പോകുന്നവരും ഡെലിവറി ജോലി ചെയ്യുന്നവരും യാത്രയ്‌ക്കായി പോകുന്നവരും മറ്റ് ദൂരയാത്ര ചെയ്യുന്നവരുമാണ് അധികവും ഇത്തരത്തിലുള്ള വേദന സഹിക്കുന്നത്. ബാഗ് തെറ്റായി തൂക്കി പോകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. ബാഗ് ഉപയോഗിക്കുമ്പോൾ അതിന്റെ ഭാരമെത്രയാണെന്ന് തിരച്ചറിയുന്നത് പ്രധാനമാണ്. ഒരാൾക്ക് ചുമക്കാൻ കഴിയുന്നതിലും ഭാരം ബാഗിൽ നിറയ്‌ക്കുന്നത് നട്ടെല്ല് വളയുന്നതിന് വരെ കാരണമാകും.

അമിത ഭാരം ചുമക്കുന്നത് വഴി കഴുത്തുവേദനയ്‌ക്കപ്പുറം ഹൃദയത്തിന്റെ ആരോഗ്യത്തെ വരം ബാധിക്കാനിടയുണ്ട്. ഭാരമേറിയ ബാഗ് ഒരു തോളിൽ തൂക്കിയിടുന്നതാണ് പ്രധാന പ്രശ്‌നം. ഇങ്ങനെ ചെയ്യുമ്പോൾ ബാഗിന്റെ ഭാരം മുഴുവൻ ഒരു തോളിലേക്ക് വരുന്നു. ഇതുവഴി നട്ടെല്ല് വളയാനും അകലാനും സാധ്യതയേറെയാണ്. ബാഗിന്റെ ഭാരം നട്ടെല്ലിലും തോളിലും കൃത്യമായി വിഭജിക്കാതെ വരുന്നതാണ് ഇതിന് കാരണം.

ദിവസവും 25-ഉം 30-ഉം കിലോയുള്ള ബാഗുകൾ തൂക്കുന്ന ഒരാളാണെങ്കിൽ നടുവേദനയ്‌ക്ക് പുറമെ ഗുരുതര ഹൃദ്രോഗത്തിന് കാരണമാകും. ഇടയ്‌ക്കിടയ്‌ക്ക് ബാഗ് ഇറക്കി വിശ്രമിക്കുന്നത് നല്ലതാണ്. വിട്ടുമാറാത്ത നടുവേദന രണ്ട് ദിവസം മുതൽ രണ്ടാഴ്ച വരെ നീണ്ട് നിൽക്കാൻ സാധ്യതയുണ്ട്. ഇത്തരക്കാർ ജിമ്മിൽ വ്യായാമത്തിനായി പോകരുതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. നിത്യവും കംപ്യൂട്ടറിന് മുന്നിൽ സമയം ചിലവഴിക്കുന്നവരാണെങ്കിലും പ്രത്യേക ശ്രദ്ധ പുലർത്തണം. ഇവരെയും നടുവേദന അലട്ടുന്നുണ്ടാകാം. ഇരിക്കുന്നത് ശരിയല്ലാത്തതിനാലാണ് ഇവർക്ക് നടുവേദന വരുന്നത്. തലയണ പിറകിൽ വെക്കുന്നത് നടുവേദനയ്‌ക്ക് ആശ്വാസം നൽകും. ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതും ഉത്തമമാണ്. പേശികൾക്കുള്ളിൽ നീർക്കെട്ട് വീഴുമ്പോളാണ് ഇത്തരം നടുവേദനകൾ വരുന്നത്. വ്യായമമുറകൾ കൊണ്ട് ഇവയെ തുരത്താനാകും.

Tags: bagweightBack Pain
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies