ദീപാവലി ആരംഭിച്ചു; ടി 20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തെ അഭിനന്ദിച്ച് അമിത് ഷാ; മികച്ച പ്രകടനമെന്ന് അഭിനന്ദിച്ച് രാജ്നാഥ് സിംഗും ജെപി നദ്ദയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലി ആരംഭിച്ചു; ടി 20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തെ അഭിനന്ദിച്ച് അമിത് ഷാ; മികച്ച പ്രകടനമെന്ന് അഭിനന്ദിച്ച് രാജ്നാഥ് സിംഗും ജെപി നദ്ദയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 10:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാർ. വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്‌സിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രശംസിച്ചു. ടി 20 ലോകകപ്പ് തുടങ്ങാൻ ഏറ്റവും മികച്ച ഉചിതമായ വഴിയെന്ന് പറഞ്ഞാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. ദീപാവലി ആരംഭിച്ചുവെന്നും അദ്ദേഹം കുറിച്ചു. എന്തൊരു സ്ഫോടനാത്മകമായ പ്രകടനമായിരുന്നു വിരാട് കൊഹ്ലിയുടേതെന്നും അമിത് ഷാ എടുത്തു പറഞ്ഞു. മുഴുവൻ ടീമംഗങ്ങളെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

A perfect way to start the T20 World Cup…Deepawali begins 🙂

What a cracking innings by @imVkohli.

Congratulations to the entire team. #ICCT20WorldCup2022

— Amit Shah (@AmitShah) October 23, 2022

കോഹ്ലി തന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചതെന്നും അതിശയം തോന്നിപ്പിക്കും വിധത്തിലുള്ള പ്രകടനമാണ് ടീം ഇന്ന് കാഴ്ച വെച്ചതെന്നുമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. വിരാട് കോഹ്ലിയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ ചരിത്ര പ്രധാനമായ ഇന്നിംഗ്‌സ് കാഴ്ച വെച്ച ഇന്ത്യൻ ടീമിന് അഭിനന്ദനമെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പ്രശംസിച്ചത്.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലിയും ,കോഹ്ലിക്ക് ഉറച്ച പിന്തുണയുമായി ഒപ്പം നിന്ന ഹർദ്ദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയ്‌ക്ക് വിജയമൊരുക്കിയത്.

Tags: India WonT20 match
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies