ലോകം നമുക്ക് പങ്കിട്ടെടുക്കാം; പരസ്പരം പോരടിക്കുന്നത് നിർത്താം: ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈനീസ് സ്ഥാനപതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം നമുക്ക് പങ്കിട്ടെടുക്കാം; പരസ്പരം പോരടിക്കുന്നത് നിർത്താം: ഇന്ത്യയ്‌ക്ക് ഉപദേശവുമായി ചൈനീസ് സ്ഥാനപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 12:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും ചൈനയും ലോകശക്തികളാണെന്നും പരസ്പരം പോരടിക്കുന്നത് നിർത്താമെന്നും രണ്ടുരാജ്യങ്ങളുടേയും ആഭ്യന്തര കാര്യത്തിൽ ഇടപെടാതിരിക്കാ മെന്നുമുളള ഉപദേശങ്ങളുമായി  സ്ഥാനമൊഴിയുന്ന ചൈനീസ് സ്ഥാനപതി സുൻ വീ ഡോംഗ്. ഇന്ത്യയിലെ കാലാവധി അവസാനിച്ച് മടങ്ങുന്നതിനോട് അനുബന്ധിച്ചുളള വിടവാങ്ങൽ സന്ദേശമാണ് സുൻ വീ ഡോംഗ് നൽകിയത്. ഇന്ത്യയും ചൈനയും പരസ്പര സഹകരണം ശക്തമാക്ക ണമെന്നും പോരടിക്കുന്നത് ഇരുകൂട്ടർക്കും ഗുണമല്ലെന്നുമാണ് സുംഗിന്റെ വാദം. ചൈന യിൽ ആജീവനാന്ത പാർട്ടി നേതാവായും ചൈനയുടെ പരമാധികാരിയായും ഷീ ജിൻ പിംഗ് അധികാര തുടർച്ച നേടിയതോടെ സുംഗിന്റെ വാക്കുകൾ ഏറെ പ്രാധാന്യത്തോടെയാണ് വിദേശകാര്യ വിദഗ്ധർ കാണുന്നത്.

‘ഇരുകൂട്ടർക്കും വാഴാൻ ആവശ്യത്തിലേറെ സ്ഥലം ലോകത്തിലുണ്ട്. നമുക്ക് പരസ്പരം ഇരുരാജ്യങ്ങളുടേയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാം. ലോകശക്തികളാണ് നമ്മൾ ഇരുകൂട്ടരും. വ്യത്യസ്തമേഖലകളിൽ നാം നമ്മുടെ സ്വാധീനം തെളിയിച്ചവരുമാണ്. ‘ സുൻ വിടവാങ്ങൽ സന്ദേശമായി പറഞ്ഞു.

2019 ജൂലൈ മാസത്തിലാണ് സുൻ ഇന്ത്യയിൽ സ്ഥാനപതിയായി എത്തിയത്. 2020ലെ ലഡാക് അധിനിവേശ ശ്രമവും ഇന്ത്യയുടെ തിരിച്ചടിയും കൊറോണ കാലത്തെ ചൈന പ്രതിക്കൂട്ടി ലായതും ഇതേ കാലയളവിലാണ്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏറെ വഷളായ സന്ദർഭത്തിലെ സ്ഥാനപതി എന്ന നിലയിലെ സുന്നിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധി ക്കപ്പെട്ടിരുന്നു. മൂന്ന് വർഷത്തോളം ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പര ധാരണ കൾക്കായി പ്രവർത്തിക്കാൻ തനിക്ക് സാധിച്ചെന്നാണ് സുന്നിന്റെ വിലയിരുത്തൽ.

Tags: china-india
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies