സ്ത്രീയെ 'ഐറ്റം' എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിഹസിച്ച വ്യവസായിക്കെതിരെ പോക്‌സോ കേസ്; ഒന്നര വർഷം തടവ് ; ശിക്ഷ പൂവാലൻമാർക്ക് പാഠമാകണം; കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീയെ ‘ഐറ്റം’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിഹസിച്ച വ്യവസായിക്കെതിരെ പോക്‌സോ കേസ്; ഒന്നര വർഷം തടവ് ; ശിക്ഷ പൂവാലൻമാർക്ക് പാഠമാകണം; കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 03:58 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപമെന്ന് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിഹസിച്ച വ്യവസായിയ്‌ക്ക് ഒന്നര വർഷം തടവ് ശിക്ഷ വിധിച്ച് മുംബൈ ഹൈക്കോടതി. സ്ത്രീയെ ‘ഐറ്റം’ എന്ന് വിളിക്കുന്നത് തികച്ചും അപകീർത്തികരവും ലൈംഗികപരമായി വസ്തുവൽക്കരിക്കുയാണെന്നും കോടതി കണ്ടെത്തി.

16-കാരിയായ പെൺകുട്ടിയെ അധിക്ഷേപിച്ച 26-കാരനാണ് കോടതി ഒന്നര വർഷം തടവും 500 രൂപ പിഴയും വിധിച്ചത്. യുവാവിന് ഐപിസി സെക്ഷൻ 354, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് അബ്രാർ ഖാൻ എന്ന യുവാവിനെ കോടതി ശിക്ഷിച്ചത്. ശിക്ഷ പൂവാലൻമാർക്ക് പാഠമാകണമെന്നും കോടതി പറഞ്ഞു.

2015-ലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിട്ട് വരികയായിരുന്ന 16-കാരിയായ പരാതിക്കാരിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും ‘ക്യാ ഐറ്റം കിദർ ജാ രഹി ഹോ?’ എന്നും, ‘ഏ ഐറ്റം സുൻ നാ’ എന്ന് കമന്റ് പറയുകയും ചെയ്തു. എതിർത്തപ്പോൾ തെറി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടർന്ന് പൊലീസ് ഹെൽപ് ലൈനിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. പ്രതിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയിലുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും ബന്ധം വീട്ടിൽ സമ്മതിക്കാതിരുന്നതോടെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് മുൻകൂർ ജാമ്യം നേടിയപ്പോൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എതിർ വാദങ്ങൾ തെറ്റാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Tags: derogatory
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies