ലൈംഗികപീഡനക്കേസ്; എൽദോസ് കുന്നപ്പിള്ളിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലൈംഗികപീഡനക്കേസ്; എൽദോസ് കുന്നപ്പിള്ളിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 06:49 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി:ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനയായ എൽദോസ് കുന്നപ്പിള്ളിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. എൽദോസിനെതിരെ പുതുതായി സൈബർ കേസും രജിസ്റ്റർ ചെയ്തു.ഫോണിൽ വിളിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയതിനാണ് സൈബർ കേസ് ചുമത്തിയിട്ടുള്ളത്.

ലൈംഗിക പീഡനക്കേസിൽ നിന്ന് പിൻമാറണമെന്നും മൊഴി നൽകരുതെന്നും ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചെന്ന് യുവതി ആരോപിച്ചിരുന്നു.എൽദോസിന് വേണ്ടി വനിതാ കോൺഗ്രസ് പ്രവർത്തകയാണ് ഭീഷണി സന്ദേശം അയക്കുന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.യുവതിയുടെ പേട്ടയിലുള്ള വീട്ടിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുന്നത്.

കോവളം ഗസ്റ്റ് ഹൗസിനു ഹൗസിന് ആത്മഹത്യാ മുനമ്പിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു പരാതി. എന്നാൽ തെളിവെടുപ്പിൽ അങ്ങനെ സംഭവിച്ചിട്ടില്ല എന്നും യുവതിയുമായി വാക്കുതർക്കം ഉണ്ടായതിനെതുടർന്ന് മർദ്ദിക്കുക മാത്രമാണ് ചെയ്തത് എന്നാണ് എൽദോസ് ഇന്നലെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.ചോദ്യം ചെയ്യലിൽ പലപ്പോഴും എൽദോസ് കുറ്റങ്ങൾ നിഷേധിക്കുകയാണെന്നാണ് വിവരം

17 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൽദോസുമായിട്ടുള്ള തെളിവെടുപ്പ് ക്രൈംബ്രാഞ്ച് ആരംഭിച്ചത്.10 ദിവസത്തേക്ക് കസ്റ്റഡി തുല്യമായ ജാമ്യമാണ് എൽദോസിന്റേത്. ഈ കാലയളവിനുള്ളിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ക്രൈം ബ്രാഞ്ച് പൂർത്തിയാക്കണം.അതേസമയം യുവതിയെ മർദ്ദിച്ച കേസിലെ എൽദോസിന്റെ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ശേഷം എൽദോസിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ലൈംഗിക ശേഷി പരിശോധനയ്‌ക്ക് വിധേയനാക്കി. അരമണിക്കൂറോളം നീണ്ടുനിന്നതായിരുന്നു വൈദ്യപരിശോധന. തുടർന്ന്‌കോവളം ഗസ്റ്റ് ഹൗസിലും സൂയിസൈഡ് പോയിന്റിലും സോമതീരം റിസോർട്ടിലും തെളിവെടുപ്പ് നടത്തി.

Tags: rape caseeldos kunnappally
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies