പ്രിയ നായകന്റെ വിജയത്തിനായി പ്രാർഥനകളോടെ അശ്വനി; പുനീത്കുമാറിന്റെ അവസാന സിനിമ ഗന്ധദ ഗുഡിയുടെ വിജയത്തിനായി ക്ഷേത്രങ്ങളിൽ ഭാര്യയുടെ പൂജ-Puneeth Rajkumar
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയ നായകന്റെ വിജയത്തിനായി പ്രാർഥനകളോടെ അശ്വനി; പുനീത്കുമാറിന്റെ അവസാന സിനിമ ഗന്ധദ ഗുഡിയുടെ വിജയത്തിനായി ക്ഷേത്രങ്ങളിൽ ഭാര്യയുടെ പൂജ-Puneeth Rajkumar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 03:39 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമയുടെ വിജയത്തിനായി ക്ഷേത്രങ്ങളിൽ പൂജനടത്തി ഭാര്യ അശ്വിനി. ഗന്ധദ ഗുഡി എന്ന ചിത്രത്തിന്റെ വിജയത്തിനായാണ് അശ്വിനി പൂജ നടത്തിയത്. മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ഷേത്രം, ശ്രീരംഗപട്ടണയിലെ നിമിഷാംബ ക്ഷേത്രം എന്നിവിടങ്ങളിലാണ് അവർ നേരിട്ടെത്തി പൂജയും വഴിപാടുകളും നടത്തിയത്. ദർശനം നടത്തവേ ചിത്രത്തിന്റെ സംവിധായകനായ അമോഘവർഷയും  ഒപ്പമുണ്ടായിരുന്നു.

ഈ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിക്കവേ പുനീത് ചിത്രത്തിന്റെ വിജയത്തിനായി നിമിഷാംബ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അശ്വിനിയും ക്ഷേത്രത്തിലെത്തിയത്. പുനീത് ദേവിയുടെ കടുത്ത ഭക്തനായിരുന്നു.
ഗഞ്ചമിലാണ് നിമിഷാംബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

400 വർഷങ്ങൾക്ക് മുമ്പ് രാജ വാഡിയാർ പണികഴിപ്പിച്ച പാർവതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. കാവേരി നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കൊത്തിവച്ചിരിക്കുന്ന ദേവിയുടെ വിഗ്രഹവും ശ്രീ ചക്രവും വളരെ വിശേഷപ്പെട്ടതാണ്.

പുനീത് ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ക്ഷേത്ര തന്ത്രി സൂര്യനാരായണ ഭട്ട് പറഞ്ഞു. തന്റെ പുതിയ സിനിമ തിയേറ്ററുകളിൽ എത്തുമ്പോഴെല്ലാം അദ്ദേഹം ഇവിടെ വരുമായിരുന്നു. ഇന്ന് അദ്ദേഹം നമ്മെ വിട്ട് പോയത് വളരെ സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്കുമാറിനൊപ്പമുള്ള തന്റെ യാത്ര തുടങ്ങിയിട്ട് ഒക്ടോബർ 29ന് രണ്ട് വർഷം പിന്നിട്ടു. ഇതിഹാസ താരം ഞങ്ങൾക്ക് നൽകിയ അവസാന കഥയാണിതെന്നും സംവിധായകൻ അമോഘവർഷ പറഞ്ഞു.

Tags: puneeth rajkumar
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies