ആശുപത്രിയിലിരുന്ന് രോഗവിവരം വെളിപ്പെടുത്തി സാമന്ത; കൈയ്യിൽ ഡ്രിപ്പിട്ട് മുന്നിൽ മൈക്കുമായുള്ള ചിത്രം പങ്കുവെച്ച് താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശുപത്രിയിലിരുന്ന് രോഗവിവരം വെളിപ്പെടുത്തി സാമന്ത; കൈയ്യിൽ ഡ്രിപ്പിട്ട് മുന്നിൽ മൈക്കുമായുള്ള ചിത്രം പങ്കുവെച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 05:09 pm IST
Facebook
Twitter
WhatsAppTelegram

ഏറെ നാളായി തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗവിവരം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. മയോസൈറ്റിസ് എന്ന രോഗം മൂലം ചികിത്സയിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ താരം തെളിപ്പെടുത്തി. കൈയ്യിൽ ഐവി ഡ്രിപ്പിട്ട്, മുന്നിൽ മൈക്ക് വെച്ചിരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. ടിവിയിൽ യശോദ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറും കാണുന്നുണ്ട്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

യശോദയുടെ ട്രെയിലറിനോടുള്ള ജനങ്ങളുടെ മികച്ച പ്രതികരണത്തിന് നന്ദി അറിയിച്ച താരം ഈ സ്നേഹവും ബന്ധവും എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള കരുത്ത് തനിക്ക് തരുന്നുവെന്ന് പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപ് തനിക്ക് മയോസൈറ്റിസ് എന്നരോഗാവസ്ഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അത് കുറഞ്ഞതിന് ശേഷം എല്ലാവരെയും അറിയിക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുകയാണ് ഇപ്പോൾ.

നമ്മൾ എല്ലായ്‌പ്പോഴും ശക്തമായ ഒരു മുന്നേറ്റം നടത്തേണ്ട ആവശ്യമില്ലെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. സ്വന്തം ദുർബലാവസ്ഥ അംഗീകരിക്കാൻ ഇപ്പോഴും തനിക്ക് സാധിച്ചിട്ടില്ല.  താൻ വളരെ വേഗം പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർക്ക് ഉറപ്പുണ്ട്. ഇതിനിടെ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടായിട്ടുണ്ട്… ശാരീരികമായും വൈകാരികമായും…. ഇനിയും ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോഴും, എങ്ങനെയോ ആ നിമിഷം കടന്നുപോകുന്നു, അതിനർത്ഥം തിരിച്ചുവരവിലേക്ക് ഒരു ദിവസം കൂടി അടുത്തിരിക്കുന്നു എന്നാണ്. ഐ ലവ് യു. ഇതും കടന്നുപോകും, എന്നാണ് താരം കുറിച്ചിരിക്കുന്നത്.

സാമന്തയ്‌ക്ക് ഗുരുതരമായ ചർമ്മ രോഗം പിടിപെട്ടുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Tags: samanthasamantha ruth prabhu
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies