ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും ബിജെപി പ്രതിജ്ഞാബദ്ധം; ഏകീകൃത സിവിൽ കോഡുമായി മുന്നോട്ട് പോകുന്ന ഗുജറാത്ത് സർക്കാരിനെ പ്രശംസിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും ബിജെപി പ്രതിജ്ഞാബദ്ധം; ഏകീകൃത സിവിൽ കോഡുമായി മുന്നോട്ട് പോകുന്ന ഗുജറാത്ത് സർക്കാരിനെ പ്രശംസിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല

BJP truly committed to gender justice: Shehzad Poonawalla on Gujarat announcing formation of committee for implementing UCC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 09:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ പ്രഖ്യാപനത്തെ പ്രശംസിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി ബിജെപി പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ലിംഗനീതിയും സ്ത്രീ ശാക്തീകരണവും എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ഓരോ തവണയും ബിജെപിക്ക് അവസരമൊരുങ്ങുമ്പോൾ സംസ്ഥാനം കൂടുതൽ വികസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിലൂടെ സ്ത്രീകളുടെ കൂടെയാണ് ബിജെപി എന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സിവിൽ കോഡ് എന്നത് ലിംഗനീതിക്കുള്ള ഏറ്റവും വലിയ ആയുധമാണെന്ന് ഷെഹ്‌സാദ് പൂനാവാല വ്യക്തമാക്കി.

കോൺഗ്രസും ആംആദ്മി പാർട്ടിയും എഐഎംഐഎമ്മും വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമാണ് ലക്ഷ്യം വെയ്‌ക്കുന്നത്. ലിംഗനീതിയും സ്ത്രീ ശാക്തീകരണവും നിരന്തരം പ്രസംഗിക്കുന്ന ഈ പാർട്ടികളുടെ പ്രവർത്തികൾ അന്ത്യന്തം അസ്വസ്ഥവും സങ്കടകരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇന്ന് മറ്റ് പാർട്ടികൾ ഏകീകൃത സിവിൽ കോഡിന് എതിരായി നിൽക്കുന്നു. എന്നാൽ നാളെ ഒരിക്കൽ അവർ ഇത് മാറ്റിപ്പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവി പറഞ്ഞത്. ഇത് നടപ്പിലാക്കാൻ സമിതിയും ഗുജറാത്ത് സർക്കാർ രൂപീകരിച്ചു.

Tags: Shehzad Poonawallagender justice
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies