ഇരുചക്ര വാഹന പ്രേമികൾക്കായി ഡ്യൂക്കാട്ടി അവതരിപ്പിക്കുന്നു ഡയവൽ വിഫോർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരുചക്ര വാഹന പ്രേമികൾക്കായി ഡ്യൂക്കാട്ടി അവതരിപ്പിക്കുന്നു ഡയവൽ വിഫോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 09:18 am IST
Facebook
Twitter
WhatsAppTelegram

നാട്ടിൽ ഇരുചക്രവാഹന പ്രേമികളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ബൈക്ക് തന്നെയാണ് ഇതിൽ പ്രധാനി. ഡ്യൂക്കാട്ടി എന്നത് ബെക്ക് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട ബ്രാൻഡാണ്. ഇറ്റാലിയൻ ഇരുചക്രവാഹന നിർമ്മാതാക്കളാണ് ഡ്യൂക്കാട്ടി . ഇപ്പോഴിതാ ഈ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുകയാണ് ഡയാവൽ വിഫോർ എന്ന പുതുപുത്തൻ മോഡൽ.പുതിയ ബൈക്ക് എഞ്ചിന് ഡിസ്‌പ്ലേസ്‌മെന്റ് കുറവാണ്. ഡയാവൽ ടെസ്റ്റാസ്ട്രെറ്റ ഡിവിടി 1262 എൽ-ട്വിൻ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഉള്ള കുറവാണ് ഇത്.

എഞ്ചിൻ ഡിസ്‌പ്ലേസ്‌മെന്റ് കുറവാണെങ്കിലും പവർ കണക്കുകളിൽ പുതിയ വിഫോർ വേരിയന്റ് തന്നെയാണ് മികച്ചത്. 2023 ജനുവരിയോടെ പുതിയ വേരിയന്റിനായുള്ള ഡെലിവറി ബ്രാൻഡ് ആരംഭിക്കും. ഈ ബൈക്കിന് 60,000 കിലോമീറ്റർ ഇടവിട്ട് വാൽവ് ക്ലിയറൻസ് പരിശോധനകൾ നടത്തേണ്ടതുണ്ട്. അതിനാൽ സർവീസ് ഇന്റർവെല്ലിനെ കുറിച്ച് ഉപഭോക്താക്കൾക്കുള്ള കൂടുതൽ ആശങ്കകൾ ഒഴിവാക്കാം.

പുതിയ എഞ്ചിൻ 16 ശതമാനത്തിലധികം ഇന്ധന ഉപഭോഗമുണ്ടെന്നതാണ് മറ്റൊരു കാര്യം. അത് നികത്താൻ വലിയ 5.3 ഗാലൻ ഫ്യുവൽ ടാങ്കാണ് ഇറ്റാലായിൻ ബ്രാൻഡ് നൽകിയിരിക്കുന്നത്. ഏകദേശം 21 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണ് മോഡലിനുള്ളതെന്ന് സാരം.
ഡ്യുക്കാട്ടി ഡയാവലിന്റെ എൽ-ട്വിൻ യൂണിറ്റിൽ ലഭ്യമാവുന്ന 157 ബിഎച്ച്പി കരുത്തിനെ അപേക്ഷിച്ച് പുതിയ വി4 കോൺഫിഗറേഷൻ എഞ്ചിൻ പരമാവധി 168 ബി.എച്ച്.പി പവർ വരെ പുറത്തെടുക്കാൻ ശേഷിയുള്ളതാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു

മൂന്ന് പവർ മോഡുകളും നാല് റൈഡിംഗ് മോഡുകളും ഉൾപ്പെടെ നിരവധി ഇലക്ട്രോണിക്‌സ് ഫീച്ചറുകളും പുതിയ മോഡലിൽ ഡ്യുക്കാട്ടി ഒരുക്കിയിട്ടുണ്ട്. സ്‌പോർട്, ടൂറിംഗ്, അർബൻ, ന്യൂ വെറ്റ്, ലോ ഗ്രിപ്പ് പ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.
ബൈക്കിന് മൊത്തം 236 കിലോഗ്രാം ഭാരമാണ് കണക്കാക്കുന്നത്. എങ്കിലും വി-ട്വിൻ ഡയാവൽ 1260 എസ് വേരിയന്റിനെ അപേക്ഷിച്ച്, 10 കിലോഗ്രാം ഭാരം കുറവാണ്.

Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies