കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റിലായ ആംആദ്മി മന്ത്രിയ്ക്ക് ജയിലിൽ ആഡംബര ജീവിതം;അന്വേഷണ സംഘത്തെ സ്വാധീനിക്കുന്നു; സത്യേന്ദർ ജെയിനെതിരെ പരാതിയുമായി ഇ.ഡി കോടതിയിൽ - Enforcement Directorate ,  Aam Aadmi Party leader,Satyendar Jain,money laundering case
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റിലായ ആംആദ്മി മന്ത്രിയ്‌ക്ക് ജയിലിൽ ആഡംബര ജീവിതം;അന്വേഷണ സംഘത്തെ സ്വാധീനിക്കുന്നു; സത്യേന്ദർ ജെയിനെതിരെ പരാതിയുമായി ഇ.ഡി കോടതിയിൽ – Enforcement Directorate ,  Aam Aadmi Party leader,Satyendar Jain,money laundering case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 01:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ പരാതി സമർപ്പിച്ച് ഇ.ഡി. ജയിലിൽ ഇയാൾ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും അന്വേഷണത്തെ സ്ഥിരമായി സ്വാധീനിക്കുന്നുവെന്നും ആരോപിച്ചാണ് ഇ.ഡി ഡൽഹി കോടതിയെ സമീപിച്ചത്. ജയിലിൽ കൂട്ടുപ്രതികളായ അങ്കുഷ് ജെയിൻ, വൈഭവ് ജെയിൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങളും ഇഡി കോടതിയിൽ സമർപ്പിച്ചു.

തിഹാർ ജയിലിൽ ഇയാൾക്ക് മസാജ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നതായി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ജയിൽ മന്ത്രിയുമായ അദ്ദേഹം പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇഡി പറഞ്ഞു. ജയിൽ സൂപ്രണ്ട് ദിവസവും ഇയാളെ കാണുന്നുണ്ടെന്നും ഭാര്യ പൂനം ജെയിനും പലപ്പോഴായി ജയിൽ വന്നുകണ്ടിരുന്നതായി ഇഡി വ്യക്തമാക്കി. ഇത് നിയമവിരുദ്ധമാണ്.

പുറത്ത് നിന്ന് ആരും ജെയിൻ കഴിയുന്ന സെല്ലിൽ എത്തിയിട്ടില്ലെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ദിവസവും രാവിലെ എല്ലാ തടവുകാർക്കും പരസ്പരം സംസാരിക്കാവുന്നതാണ്. സംസാരിക്കുന്നതിന് അനുവദിച്ച സമയം കഴിഞ്ഞും ജെയിനും കൂട്ടാളികളും സംസാരിക്കുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഇഡി പറഞ്ഞു. ഇയാൾ ജയിലിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി അന്വേഷണ ഏജൻസി സംശയം പ്രകടിപ്പിച്ചെങ്കിലും ജയിൽ അധികൃതർ നിഷേധിച്ചു.

2017-ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. 2015-16 കാലയളവിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ ജെയിൻ വിവിധ കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും പണം കൊൽക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ പണം ഉപയോഗിച്ച് ഡൽഹിയിൽ ഭൂമി വാങ്ങിയെന്നും കണ്ടെത്തി. ഏപ്രിലിൽ ഇയാളുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.

Tags: ENFORCEMENT DIRECTORATEmoney laundering caseSatyendar Jain
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies