കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡിൽ എഞ്ചിനീയർ പിടിയിൽ: കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ഇഡി
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ എഞ്ചിനീയർ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ പിടിയിൽ. എഞ്ചിനീയർ വി കെ റാമിനെ കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ...