ബുക്കിം​ഗിന് നയാ പൈസ ചിലവാക്കേണ്ട; 'സ്റ്റാർ' ആകാൻ 'എൽഎംഎൽ സ്റ്റാർ'- LML, Star electric scooter, booking
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ബുക്കിം​ഗിന് നയാ പൈസ ചിലവാക്കേണ്ട; ‘സ്റ്റാർ’ ആകാൻ ‘എൽഎംഎൽ സ്റ്റാർ’- LML, Star electric scooter, booking

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 03:03 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വാഹന വിപണിയിലേയ്‌ക്ക് വൻ തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണ് എൽഎംഎൽ. കമ്പനിയുടെ വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു. എൽഎംഎൽ സ്റ്റാർ എന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഇതിൽ പ്രധാന ആകർഷണം. എൽഎംഎൽ ന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് വാഹനത്തിനായി ബുക്ക് ചെയ്യാം. ഉടനെ ഇറങ്ങുമെന്ന് കമ്പനി അറിയിക്കുന്നുവെങ്കിലും ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയും പവർട്രെയിനും സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എന്നാൽ, ആയാസരഹിതമായ യാത്രാനുഭവം സ്റ്റാർ ഇലക്ട്രിക് സ്‌കൂട്ടർ സമ്മാനിക്കുമെന്ന് നിർമ്മാതാവ് ഉറപ്പ് നൽകുന്നു.

വിൻഡ്‌ സ്‌ക്രീനിന് താഴെ എൽഇഡി ഹെഡ്‌ലാമ്പും ഇരട്ട LED DRL-കളും ഉൾക്കൊള്ളുന്ന ഉയർന്നതും ഫ്ലഷ് ഫ്രണ്ട് പാനലും ഉള്ള മനോഹര രൂപത്തിലാണ് വാഹനം വിപണിയിലെത്തുന്നത്. മുൻവശത്ത് ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിൽ സിംഗിൾ സ്പ്രിംഗ് ഷോക്ക് അബ്സോർബറും നൽകിയിരിക്കുന്നു. ഇരട്ട വെർട്ടിക്കൽ ടെയിൽലാമ്പുകളും പിൻവശത്ത് നൽകിയിരിക്കുന്നു. 360-ഡിഗ്രി ക്യാമറ, ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയിൽ നിന്നുള്ള ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, ക്രമീകരിക്കാവുന്ന സീറ്റിംഗ്, ഓട്ടോ-ഹെഡ്‌ലാമ്പ് എന്നിവയും എൽഎംഎൽ സ്റ്റാറിന് കമ്പനി നൽകുന്നു.

തങ്ങളുടെ മുൻനിര മോഡലായ എൽഎംഎൽ സ്റ്റാറിന്റെ ബുക്കിംഗ് ആരംഭിച്ചതായി അറിയിക്കുന്നുവെന്ന് എൽഎംഎൽ എംഡിയും സിഇഒയുമായ ഡോ. യോഗേഷ് ഭാട്ടിയ പറഞ്ഞു. ആളുകൾക്ക് തങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് ഒരു പൈസ പോലും ചിലവാക്കാതെ സ്കൂട്ടറിനായി റിസർവേഷൻ നടത്താം എന്നും അദ്ദേഹം വ്യക്തമാക്കി. വേഗതയും നൂതന സാങ്കേതികവിദ്യയും ഉള്ളതിനാൽ എൽഎംഎൽ സ്റ്റാർ ഉപയോ​ഗിക്കുന്നവർക്ക് അത് പൂർണ്ണമായും ഇഷ്ടമാകുമെന്നും യോഗേഷ് ഭാട്ടിയ കൂട്ടിച്ചേർത്തു.

Tags: Booking
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies