ഷാരോൺ കൊലപാതകം; നിർണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷാരോൺ കൊലപാതകം; നിർണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 02:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം. ഷാരോണിന് നൽകിയ വിഷം സൂക്ഷിച്ചിരുന്ന വിഷക്കുപ്പി പോലീസ് കണ്ടെടുത്തു. രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ വീടിന് പരിസരത്തു നിന്നാണ് വിഷക്കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനാണ് വിഷക്കുപ്പി പോലീസിന് കാണിച്ചുകൊടുത്തത്.

റബ്ബറിന് അടിക്കാനായി ഉപയോഗിക്കുന്ന കാപിക് ആണ് കഷായത്തിൽ കലർത്തി ഷാരോണിന് നൽകിയത്. ഇതിന്റെ കുപ്പിയാണ് കണ്ടെടുത്തത്. നാല് മാസങ്ങൾക്ക് മുൻപാണ്  ഗ്രീഷ്മയുടെ അമ്മാവൻ കീടനാശിനി വാങ്ങിയത്. ഷാരോണിന്റെ കൊലയ്‌ക്ക് ശേഷമാണ് പിന്നിൽ ഗ്രീഷ്മയാണെന്ന് അറിഞ്ഞത്. തുടർന്ന് അമ്മാവൻ നിർമ്മൽ കുമാർ കുപ്പി കുളത്തിലേക്ക് എറിയുകയായിരുന്നു. ഷാരോൺ കൊലക്കേസിൽ നിർണായക തെളിവാണ് വിഷക്കുപ്പി.

തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് തെളിവെടുപ്പ്. തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് ഗ്രീഷ്മയുടെ വീട്്. കഷായവും പിന്നാലെ ജ്യൂസും ഷാരോണിന് നൽകിയെന്നാണ് ഗ്രീഷ്മ പറഞ്ഞത്. ഈ കഷായ കുപ്പിയും, ജ്യൂസിന്റെ കുപ്പിയും വീട്ടിൽ തന്നെയുണ്ടെന്നാണ് സൂചന. ഇതിനായി വീട്ടിലും പരിശോധന നടത്തും. തെളിവെടുപ്പിന് ശേഷം ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും നെയ്യാറ്റിൻകര പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കും. ഗ്രീഷ്മയുടെ വീട്ടിൽ ഫിംഗർ പ്രിൻറ് സംഘം എത്തി പരിശോധന നടത്തുകയാണ്.

Tags: sharon murderPolicegreeshma
Share
Tweet
SendShare

More News from this section

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies