പുതു പുത്തൻ ഇന്നോവ ഹൈക്രോസ്; മനം മയക്കുന്ന മാറ്റവുമായി ഈ തീയതിയിൽ എസ്‍യുവി പുറത്തിറങ്ങും- Toyota, Innova Hycross, SUV
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതു പുത്തൻ ഇന്നോവ ഹൈക്രോസ്; മനം മയക്കുന്ന മാറ്റവുമായി ഈ തീയതിയിൽ എസ്‍യുവി പുറത്തിറങ്ങും- Toyota, Innova Hycross, SUV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 04:00 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ജനപ്രിയ എംപിവി മോഡലായ ടൊയോട്ട ഇന്നോവയുടെ പുതിയ മോഡലായ ഇന്നോവ ഹൈക്രോസ് ഈ മാസം അവതരിപ്പിക്കും. വാഹനം നവംബര്‍ 25-ന് പ്രദർശിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾ കൃത്യമായി മനസ്സിലാക്കി തങ്ങളുടെ മോഡലുകളെയെല്ലാം കാലത്തിനനുസരിച്ച് പുതുക്കുന്നവരാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട. എംപിവി സെഗ്മെന്റിൽ അരങ്ങുവാഴുന്ന ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡൽ കൂടി പുറത്തിറക്കുന്നതോടെ വാഹനരം​ഗത്ത് ടൊയോട്ട കരുത്ത് വർദ്ധിപ്പിക്കുമെന്ന് ഉറപ്പ്. നവംബർ അവസാനം പ്രദർശിപ്പിക്കുന്ന വാഹനത്തിന്റെ വില ജനുവരി ആദ്യം വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഈ വാഹനം ഇന്‍ഡോനീഷ്യയില്‍ പ്രദര്‍ശിപ്പിക്കും. എന്നാല്‍ ഇവിടെ ഇന്നോവ സെനിക്‌സ് എന്ന പേരിലായിരിക്കും വാഹനം വിൽക്കുക. പുറത്തു വന്ന ഔദ്യോഗിക ടീസറും ഡിസൈനും അടിസ്ഥാനമാക്കി നോക്കുമ്പോൾ, അന്തർദ്ദേശീയമായി വിറ്റഴിക്കപ്പെടുന്ന കൊറോള ക്രോസ് എസ്‌യുവിയിൽ കാണുന്നതുപോലെയുള്ള വലുതും ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലായിരിക്കും ടൊയോട്ട ഇന്നോവ ഹൈക്രോസിൽ ലഭിക്കുക. എല്‍ രൂപത്തിലുള്ള രണ്ട് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്പ് യൂണിറ്റും ടീസറില്‍ കാണാം. എല്‍ഇഡിയില്‍ തീര്‍ത്തിട്ടുള്ള ടെയ്ല്‍ലാമ്പ്, 10 സ്പോക്ക് അലോയി വീല്‍, റിയര്‍ സ്പോയിലര്‍, റൂഫ് റെയില്‍സ് തുടങ്ങിവയും വാഹനത്തിന് കമ്പനി നൽകിയേക്കും.

360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്ങ്, താരതമ്യേന വലിപ്പമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് കണക്ടിവിറ്റി സംവിധാനങ്ങള്‍ എന്നിവയും ഇന്നോവ ഹൈക്രോസിന് ലഭിക്കും. പുതിയ ഇന്നോവ ഹൈക്രോസിന് ഡീസൽ എഞ്ചിൻ ലഭിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റർ NA പെട്രോളും 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് സിസ്റ്റവും. ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ ഇലക്ട്രിക് മോട്ടോറും ഇലക്ട്രിക് ബാറ്ററിയും ഉള്ള പെട്രോൾ എഞ്ചിനും ഉൾപ്പെടും.

Tags: toyotaSUVInnova Hycross
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies