ജയിലിൽ സുഖവാസം ഓഫർ ചെയ്തും കൈക്കൂലി വാങ്ങി ആം ആദ്മി നേതാവ് സത്യേന്ദ്ര ജയിൻ; 10 കോടി രൂപ നൽകിയെന്ന് വിവാദ ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിലിൽ സുഖവാസം ഓഫർ ചെയ്തും കൈക്കൂലി വാങ്ങി ആം ആദ്മി നേതാവ് സത്യേന്ദ്ര ജയിൻ; 10 കോടി രൂപ നൽകിയെന്ന് വിവാദ ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 03:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആം ആദ്മി നേതാവ് സത്യേന്ദ്ര ജെയ്‌നിനെതിരെ നിർണായക വെളിപ്പെടുത്തലുമായി കോൺമാൻ സുകേഷ് ചന്ദ്രശേഖർ. ജയിലിൽ തന്റെ സുരക്ഷയ്‌ക്കായി ആം ആദ്മി നേതാവിന് 10 കോടി രൂപ നൽകിയെന്ന് സുകേഷ് പറഞ്ഞു. ഡൽഹി ലെഫ്. ജനറൽ വികെ സക്‌സേനയ്‌ക്കെഴുതിയ കത്തിലാണ് സുകേഷ് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. 2015 മുതൽ ഈ നേതാവിനെ തനിക്ക് അറിയാമെന്നും സുകേഷ് കത്തിൽ വ്യക്തമാക്കുന്നു.

ജയിലിൽ തനിക്ക് കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നും പണം കൊടുക്കാൻ താൻ നിർബന്ധിതനായെന്നും ഇയാൾ വെളിപ്പെടുത്തി. തീഹാർ ജയിലിൽ കിടക്കുന്ന സത്യേന്ദ്ര ജെയ്‌നിനാണ് മാസം രണ്ട് കോടി വീതം നൽകിയത്. അല്ലെങ്കിൽ അവർ തന്നെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുകേഷ് പറഞ്ഞു. അങ്ങനെ ജയിലിനകത്ത് സുരക്ഷയ്‌ക്ക് വേണ്ടി മാത്രം ജെയ്‌നിന് 10 കോടി രൂപ നൽകിയെന്നും ഇയാൾ പറഞ്ഞു.

‘2017-ൽ എന്റെ അറസ്റ്റിനുശേഷം, എന്നെ തിഹാർ ജയിലിലാണ് പാർപ്പിച്ചിരുന്നത്. അന്നത്തെ ജയിൽ മന്ത്രി സത്യേന്ദർ ജെയിൻ ഒന്നിലധികം തവണ എന്നെ സന്ദർശിച്ചു. 2019 ൽ വീണ്ടും, ജെയിൻ എന്നെ സന്ദർശിച്ചു. അന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി എന്നോട് 2 രൂപ നൽകാൻ ആവശ്യപ്പെട്ടു. ജയിലിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സംരക്ഷണം ഒരുക്കുന്നതിനും എല്ലാ മാസവും രണ്ട് കോടി രൂപ വീതം നൽകുന്നുണ്ട്.’ ആം ആദ്മിയിൽ ഉയർന്ന ചുമതല നൽകാമെന്ന് പറഞ്ഞ് തന്റെ കൈയ്യിൽ നിന്ന് 50 കോടി രൂപ സത്യേന്ദ്ര ജെയ്ൻ വാങ്ങിയിട്ടുണ്ടെന്നും’ സുകേഷ് വെളിപ്പെടുത്തി.

ജെയിൻ, എഎപി, ജയിൽ ഡിജി എന്നിവർക്ക് നൽകിയ പണത്തെ സംബന്ധിച്ച് കഴിഞ്ഞ മാസം സിബിഐ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തൽ നടത്തി. അഭിഭാഷകൻ മുഖേനയാണ് സുകേഷ് ഡൽഹി ലെഫ്. ഗവർണർക്ക് കത്തയച്ചത്.

Tags: aap leaderSatyendra Jain
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies