ബ്യൂട്ടിപാർലറിൽ പോകാതിരിക്കാൻ വയ്യേ? എന്നാൽ ബ്യൂട്ടി പാർലർ സ്ട്രോക് സിൻഡ്രോമിനെ സൂക്ഷിച്ചോളൂ; അറിയാം ഈ രോഗത്തെ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്യൂട്ടിപാർലറിൽ പോകാതിരിക്കാൻ വയ്യേ? എന്നാൽ ബ്യൂട്ടി പാർലർ സ്ട്രോക് സിൻഡ്രോമിനെ സൂക്ഷിച്ചോളൂ; അറിയാം ഈ രോഗത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 09:37 pm IST
FacebookTwitterWhatsAppTelegram

ബ്യൂട്ടിപാർലറിൽ പോകാത്ത ആരാണുള്ളതല്ലേ..മാസത്തിൽ കുറഞ്ഞത് രണ്ടും മൂന്നും തവണ പോകുന്നകവരാണ് നമ്മൾ ഓരോരുത്തരും. സലൂണിൽ മുഖത്തിനൊപ്പം മുടിയുടെയും കൈയുടെയും കാലുകളുടെയും സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ വളരെ അപകടം നിറഞ്ഞ ഒന്നാണ് ഇതെന്ന് പലർക്കും അറിയില്ല. ബ്യൂട്ടിപാർലറിൽ മസാജ് ചെയ്യുന്നതിനിടെയിൽ പക്ഷാഘാതം വരെ സംഭവിക്കാൻ ഇടയുണ്ട്. അതെ ‘ ബ്യൂട്ടി പാർലർ സ്‌ട്രോക് സിൻഡ്രോം’.

മസാജ് ചെയ്യുമ്പോൾ കഴുത്തിലും തലയിലും ശക്തമായി അമർത്തുന്നത് പതിവുള്ള കാര്യമാണ്. മസാജ് ചെയ്യുന്നതിനിടെയിൽ തലച്ചോറിലെ ഞരമ്പുകൾ ഞെരുക്കപ്പെടുകയും ഇത് രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു.ചിലപ്പോൾ കഴുത്ത് തിരിക്കുകയും തിരുമുകയൊക്കെ ചെയ്യുന്നു. ഇതിനിടെയിൽ ചെറിയ രീതിയിലുള്ള പൊട്ടൽ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുമ്പോഴാണ് രക്തചംക്രമണത്തെ ബാധിക്കുന്നത്. രക്തം വിതരണം ചെയ്യുന്ന ഞരമ്പുകളെ ബാധിക്കുന്നത് വഴി പക്ഷാഘാതം സംഭവിക്കാമെന്ന് അപ്പോളോ ആശുപത്രിയിലെ ഡോക്ടർ സുധീർ പറയുന്നു.

അടുത്തിടെ തെലങ്കാന സ്വദേശിനിയായ 50-കാരിയ്‌ക്ക് ഇത്തരത്തിൽ പക്ഷാഘാതം സംഭവിച്ചു. ഇവർ സലൂണിൽ മുടി കഴുകുന്നതിനിടെയിൽ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. തലച്ചോറിന്റെ വലത് സെറിബെല്ലത്തിലും കഴുത്തിന്റെ പിൻഭാഗത്തുള്ള പിഐസിഎ എന്ന് പ്രധാന ധമനിയിലും രക്തം കട്ടപ്പിടിച്ചു. തുടർന്ന് പക്ഷഘാതത്തിലേക്ക് നയിച്ചു. ഇവർ ഇപ്പോൾ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴുത്തിൽ രണ്ട് പ്രധാന ധമനികൾ ഉണ്ട്, രണ്ട് മുൻഭാഗത്തും രണ്ട് പിന്നിൽ രണ്ടും. പിന്നിലെ ധമനികളെ വെർട്ടെബ്രൽ ധമനികൾ എന്ന് വിളിക്കുന്നു, ഇവ സെർവിക്കൽ വെർട്ടെബ്രയിലൂടെയോ സെർവിക്കൽ അസ്ഥിയിലൂടെയോ കടന്നുപോകുന്നു. ബ്യൂട്ടിപാർലറിൽ മസാജ് പോലുള്ളവ ചെയ്യുമ്പോൾ അല്ലെങ്കിൽ കഴുത്തിൽ കൃത്രിമമായി എന്തെങ്കിലും ചെയ്യുമ്പോൾ ധമനികളിൽ വീക്കം സംഭവിക്കുകയും രക്തം കട്ടപ്പിടിക്കുകയും ചെയ്യുന്നു. ഇത് വഴി തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നു. ഇത് പക്ഷാഘാതത്തിലേക്ക് നയിച്ചേക്കാമെന്ന് നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ന്യൂറോളജി ഡയറക്ടർ ഡോ.ജ്യോതി ബാല ശർമ്മ വ്യക്തമാക്കുന്നു. യുവാക്കളിൽ ഇത്തരം പക്ഷാഘാതങ്ങൾ കാണാറുണ്ടെന്നും പ്രത്യേകിച്ച് പെട്ടെന്ന് ശീലമില്ലാത്ത കഴുത്ത് ചലിപ്പിക്കുന്നവരിലാണ് ഇത്തരം പക്ഷാഘാതം അനുഭവപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ShareTweetSendShare

More News from this section

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

Latest News

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies