ഇന്ത്യൻ കരസേന ഉന്നത തലയോഗം ഡൽഹിയിൽ; രാജ്‌നാഥ് സിംഗും ജനറൽ അനിൽ ചൗഹാനും പങ്കെടുക്കും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ കരസേന ഉന്നത തലയോഗം ഡൽഹിയിൽ; രാജ്‌നാഥ് സിംഗും ജനറൽ അനിൽ ചൗഹാനും പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 10:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ ഉന്നത തല യോഗം ഡൽഹിയിൽ അടുത്തയാഴ്ച നടക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാനും പങ്കെടുക്കുമെന്നും
കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു.

കരസേന ഏറെ മുന്നോട്ട് പോയിരിക്കുന്ന മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയവും രാജ്യത്തെ അതിർത്തിയിലെ സുരക്ഷാ അവലോകനവും നടക്കുമെന്നും മനോജ് പാണ്ഡെ അറിയിച്ചു. കഴിഞ്ഞ മാസം അതിർത്തിയിൽ ഇന്ത്യ-ചൈനാ സൈനിക വിഭാഗങ്ങൾ പിന്മാറിയതിന് ശേഷം ആദ്യമായാണ് കരസേനയുടെ മുഴുവൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ സുരക്ഷാ അവലോകനത്തിന് ഇരിക്കുന്നത്.

കരസേനയുടെ എല്ലാ മേഖലയിൽ നിന്നുള്ള കമാൻഡർമാരുടെ യോഗമാണ് നടക്കാനിരിക്കുന്നത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അദ്ധ്യക്ഷത വഹിക്കും. നിലവിൽ ശൈത്യകാലം ആരംഭിച്ചതോടെ അതിർത്തികളിലെ സുരക്ഷാ ക്രമീകരണം, വിവിധ കരസേനാ കേന്ദ്രങ്ങൾ, മറ്റ് സേനാവിഭാഗ ങ്ങളുമായി ബന്ധപ്പെട്ട ഏകോപനം എന്നിവ ചർച്ച ചെയ്യുന്ന നിർണ്ണായക യോഗമാണ് നടക്കുന്നത്. ഇന്ത്യ മൂന്ന് സൈനിക വിഭാഗത്തേയും ഏകോപിപ്പിക്കുന്ന തിയറ്റർ കമാന്റുകളുടെ രൂപീകരണത്തിന്റെ പുരോഗതിയും പ്രതിരോധ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ചചെയ്യുമെന്നാണ് സൂചന.

കഴിഞ്ഞ ഏതാനും വർഷമായി രാജ്യം ആത്മനിർഭർ ഭാരതിലൂന്നിയുള്ള വ്യവസായ പരിശ്രമത്തിൽ കരസേനയാണ് ഏറ്റവുമധികം പിന്തുണ നൽകുന്ന സൈനിക വിഭാഗം. ആയുധനിർമ്മാവും സാങ്കേതിക ഉപകരണ നിർമ്മാണത്തിലും മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിക്കുന്ന കരസേന നിലവിലെ ആയുധങ്ങളുടെ അവലോകനവും നടത്തുമെന്നും ജനറൽ മനോജ് പാണ്ഡെ അറിയിച്ചു.

Tags: Indian Armymanoj pandey
ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies