ക്ലാസിക് 350 ബോബറായി പരിഷ്കരിച്ചപ്പോൾ; റോയൽ എൻഫീൽഡ് ആരാധകർ ഇതൊന്ന് കണ്ടു നോക്കൂ; വൈറലാകുന്ന ചിത്രങ്ങൾ- Royal Enfield, Bobber bike, Classic 350
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ക്ലാസിക് 350 ബോബറായി പരിഷ്കരിച്ചപ്പോൾ; റോയൽ എൻഫീൽഡ് ആരാധകർ ഇതൊന്ന് കണ്ടു നോക്കൂ; വൈറലാകുന്ന ചിത്രങ്ങൾ- Royal Enfield, Bobber bike, Classic 350

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ബ്രാൻഡാണ് റോയൽ എൻഫീൽഡ്. ബ്രാൻഡിന്റെ ബുള്ളറ്റുകൾക്ക് ആരാധകരേറെയാണ്. റോയൽ എൻഫീൽഡ് വാഹനം കണ്ടാൽ ഒന്ന് നോക്കാതെ പോകാൻ ആരും മടിക്കും. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് പരിഷ്‌കരിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ കുറച്ച് ചിത്രങ്ങളാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 350-യാണ് ഒരു ബോബറായി രൂപമാറ്റം വരുത്തിയിരിക്കുന്നത്.

ക്ലാസിക് 350-ൽ രൂപം മാറ്റം വരുത്തിയിരിക്കുന്ന വാഹനത്തിന് ‘മൈറ്റി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. എഞ്ചിന് സൈഡിലായി പേര് എഴുതിയിരിക്കുന്നത് ചിത്രത്തിൽ കാണാം. സൗന്ദര്യം വർദ്ധിപ്പിച്ചതിനൊപ്പം മെക്കാനിക്കലായ മാറ്റങ്ങളും വാഹനത്തിൽ വരുത്തിയിട്ടുണ്ട്.

മോട്ടോർസൈക്കിൾ ഒരു ബോബറായി പരിഷ്‌കരിച്ചപ്പോൾ സിംഗിൽ സീറ്റാണ് നൽകിയിരിക്കുന്നത്.

ഫെൻഡറുകളും ഷാസിയും പരിഷ്‌കരിച്ചിരിക്കുന്നു. സ്വിം​ഗ് ആർമും ഇഷ്ടത്തിനനുസരിച്ച് നിർമ്മിച്ചിട്ടുണ്ട്.

നിറത്തിലും വ്യത്യാസം വരുത്തിയിരിക്കുന്നു.

പരിഷ്‌കരിച്ച ക്ലാസിക് 350-ൽ ആഫ്റ്റർ മാർക്കറ്റ് എൽഇഡി ഹെഡ്‌ലാമ്പ്, പുതിയ ടേൺ ഇൻഡിക്കേറ്ററുകൾ, കസ്റ്റം എൽഇഡി ടെയിൽ ലാമ്പ്, ബാർ-എൻഡ് മിററുകൾ എന്നിവയും നൽകിയിരിക്കുന്നു.

പുതിയ K&K എയർ ഫിൽട്ടറും മറ്റൊരു എക്‌സ്‌ഹോസ്റ്റും വാഹനത്തിന് നൽകിയിരിക്കുന്നു.

Tags: royal enfieldClassic 350
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies