ചേരി നിവാസികൾക്ക് ഇനി സുരക്ഷിതമായി, സുഖമായി ഉറങ്ങാം; ഡൽഹിയിൽ കേന്ദ്രസർക്കാർ നിർമ്മിച്ചത് 3,024 വീടുകൾ; താക്കോൽ കൈമാറി പ്രധാനമന്ത്രി; സാധാരണക്കാരുടെ സർക്കാർ- PM Modi, 3,024 EWS flats, Delhi
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചേരി നിവാസികൾക്ക് ഇനി സുരക്ഷിതമായി, സുഖമായി ഉറങ്ങാം; ഡൽഹിയിൽ കേന്ദ്രസർക്കാർ നിർമ്മിച്ചത് 3,024 വീടുകൾ; താക്കോൽ കൈമാറി പ്രധാനമന്ത്രി; സാധാരണക്കാരുടെ സർക്കാർ- PM Modi, 3,024 EWS flats, Delhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 07:18 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ‘ചേരി പുനരധിവാസ പദ്ധതി’ പ്രകാരം ഡൽഹിയിലെ കൽക്കാജിയിൽ പുതുതായി നിർമ്മിച്ച 3,024 വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. അർഹരായ ജനങ്ങൾക്ക് വീടിന്റെ താക്കോലുകളും പ്രധാനമന്ത്രി കൈമാറി. എല്ലാവർക്കും പാർപ്പിടം എന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് 376 ജുഗ്ഗി-ജോപ്രി ചേരിയിലെ ജനങ്ങൾക്ക് വീടുകൾ നൽകി പുനരധിവസിപ്പിച്ചതെന്ന് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) അറിയിച്ചു.

സാധാരണക്കാർക്ക് വീടു നൽകാൻ കഴിഞ്ഞതിലും അവരുടെ സന്തോഷം അനുഭവിച്ചറിയാൻ സാധിച്ചതിലും നരേന്ദ്രമോദി സന്തോഷം പങ്കുവെച്ചു. ‘ആയിരക്കണക്കിന് ചേരി നിവാസികൾക്ക് ഇത് ഒരു വലിയ ദിവസമാണ്. ജീവിതത്തിലെ ഒരു പുതിയ തുടക്കം. അർഹരായ ഗുണഭോക്താക്കൾക്ക് ഞാൻ താക്കോൽ കൈമാറുമ്പോൾ, അവരുടെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ മുഖങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു. കൽക്കാജി വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ 3,000-ലധികം വീടുകൾ നിർമ്മിച്ചു’ എന്നും പ്രധാനമന്ത്രി താക്കോൽ ദാനത്തിന് ശേഷം പറ‍‍ഞ്ഞു.

ജുഗ്ഗി ജോപ്രി ചേരിയിലെ താമസക്കാർക്ക് നല്ല സൗകര്യങ്ങളും ആരോഗ്യകരമായ ജീവിത അന്തരീക്ഷവും പ്രദാനം ചെയ്യുക എന്നതാണ് പുനരധിവാസ പദ്ധതിയുടെ ലക്ഷ്യം. കൽക്കാജി, ജയിലർവാലാ ബാഗ്, കത്പുത്‌ലി കോളനി എന്നിവിടങ്ങളിൽ മൂന്ന് പദ്ധതികളാണ് ഇത്തരത്തിൽ ഡിഡിഎ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. ഏകദേശം 345 കോടി മുടക്കിയാണ് 3,024 വീടുകൾ പൂർത്തിയാക്കിയത്. വികസനം താഴെത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചു.

 

Tags: Narendra ModiDelhi3
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies