മസ്ജിദിനുള്ളിൽ ഖുറാൻ കത്തിച്ചു : പ്രതി താജ് മുഹമ്മദ് അറസ്റ്റിൽ , താനല്ല തന്റെ ആത്മാവാണ് മതഗ്രന്ഥം കത്തിച്ചതെന്ന് പ്രതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്ജിദിനുള്ളിൽ ഖുറാൻ കത്തിച്ചു : പ്രതി താജ് മുഹമ്മദ് അറസ്റ്റിൽ , താനല്ല തന്റെ ആത്മാവാണ് മതഗ്രന്ഥം കത്തിച്ചതെന്ന് പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 06:21 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : മസ്ജിദിനുള്ളിൽ ഖുറാൻ കോപ്പി കത്തിച്ച സംഭവത്തിൽ ഒരാളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. താജ് മുഹമ്മദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത് . സംഭവത്തിനു പിന്നിലുള്ള ഉദ്ദേശ്യമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും , വർഗീയ സംഘർഷമാണോ ലക്ഷ്യമിടുന്നതെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

അതേസമയം ചോദ്യം ചെയ്യലിൽ താനല്ല, തന്റെ ആത്മാവാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് താജ് മുഹമ്മദ് പറഞ്ഞത് .കഴിഞ്ഞ ദിവസമാണ് കോട്വാലി പ്രദേശത്തുള്ള ഫഖ്രെ ആലം പള്ളിയിൽ ഖുറാന്റെ ഒരു ഭാഗം കത്തിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് ഇൻസ്പെക്ടർ രമിത് ശർമ്മ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം രണ്ട് യുവാക്കൾ പള്ളിയിലേക്ക് അതിക്രമിച്ച് കയറി അവിടെ സൂക്ഷിച്ചിരുന്ന ഖുർആൻ കത്തിക്കുകയായിരുന്നു . ഇമാം ഹാഫിസ് നദീം സായാഹ്ന നമസ്കാരത്തിന് എത്തിയപ്പോൾ ഖുർആനിന്റെ കത്തിച്ച പേജുകൾ കണ്ട് പള്ളി ഇമാമിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവം വൻ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു . മതഗ്രന്ഥം കത്തിച്ചെന്ന വാർത്ത പരന്നതോടെ നൂറുകണക്കിന് ആളുകൾ ബുധനാഴ്ച നഗരത്തിൽ തടിച്ചുകൂടി. രോഷാകുലരായ മുസ്ലീങ്ങൾ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡിൽ ബിജെപി പോസ്റ്ററുകൾ കത്തിച്ചു. പോലീസ് ഭരണത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സ്ഥിതി വഷളായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തുടർന്ന് സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചു.

സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞതും ബരുജായി പ്രദേശത്ത് നിന്ന് താജ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തതും. തനിക്ക് ജോലി ഒന്നുമില്ലെന്നും വിട്ടുകാർ തന്നെ വിവാഹം കഴിപ്പിക്കുന്നില്ലെന്നും താനല്ല തന്റെ ആത്മാവാണ് ഖുറാൻ കത്തിച്ചതെന്നുമാണ് താജ് മുഹമ്മദ് പോലീസിനോട് പറഞ്ഞത്.

ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് പ്രതാപ് സിംഗ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (ഫിനാൻസ് ആൻഡ് റവന്യൂ) രാംസേവക് ദ്വിവേദി എന്നിവർ സംഭവസ്ഥലത്തെത്തി . അതേസമയം, ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാൻ പള്ളിക്ക് സമീപം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Tags: UPmasjidQuran
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies