'ഭാരത് മാതാ കീ ജയ് ‘ മുഴക്കിയാൽ ക്ലാസിന്റെ പേര് നശിക്കും : വിദ്യാർത്ഥിയെ ശിക്ഷിച്ച് ക്രിസ്ത്യൻ മിഷനറി സ്കൂൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരത് മാതാ കീ ജയ് ‘ മുഴക്കിയാൽ ക്ലാസിന്റെ പേര് നശിക്കും : വിദ്യാർത്ഥിയെ ശിക്ഷിച്ച് ക്രിസ്ത്യൻ മിഷനറി സ്കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 09:34 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : സ്കൂൾ അസംബ്ലിക്ക് ശേഷം ‘ഭാരത് മാതാ കീ ജയ്’ വിളിച്ചതിന് വിദ്യാർത്ഥിയ്‌ക്ക് ശിക്ഷ . മധ്യപ്രദേശിലെ ഗുണയിലുള്ള ക്രൈസ്റ്റ് സീനിയർ സെക്കൻഡറി സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവം. സ്‌കൂൾ കാമ്പസിനു മുന്നിൽ വിദ്യാർത്ഥികളും , സാമൂഹിക സംഘടനകളും പ്രതിഷേധ പ്രകടനം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്

ശിവാൻഷ് ജെയിൻ എന്ന വിദ്യാർത്ഥിയെയാണ് അധ്യാപകരായ ജസ്റ്റിൻ ,ജാസ്മീന ഖാത്തൂൺ എന്നിവർ ചേർന്ന് ശിക്ഷിച്ചത് .‘ ദേശീയ ഗാനത്തിന് ശേഷം ഞാൻ’ഭാരത് മാതാ കീ ജയ്’ മുഴക്കി . അതിനിടയിൽ, ജസ്റ്റിൻ സാർ വന്നു, അദ്ദേഹം എന്നോട് ലൈനിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. അതിനു ശേഷം എന്റെ ഹിന്ദി ടീച്ചർ വന്ന് ക്ലാസ്സ് ടീച്ചറെ കാണാൻ പറഞ്ഞു. ക്ലാസ്സ് ടീച്ചറെ കണ്ടപ്പോൾ ഇതൊക്കെ വീട്ടിൽ മുഴക്കിയാൽ മതിയെന്ന് പറഞ്ഞു.‘ ശിവാൻഷ് ജെയിൻ പറയുന്നു.

അതിനു ശേഷം ഞാൻ ക്ലാസ്സിൽ എത്തി. എന്റെ സഹപാഠികളിൽ ഒരാളെ റെഡ് ഹൗസിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു, പിന്നാലെ എന്റെ ക്ലാസ് ടീച്ചർ ജസ്മീന ഖാത്തൂൺ പറഞ്ഞു, ഒരു ആൺകുട്ടി ക്ലാസിന് അഭിമാനമാകുമ്പോൾ ഞാൻ ക്ലാസിന്റെ പേര് നശിപ്പിക്കുന്നു എന്ന് പറഞ്ഞു അതിനുശേഷം, മാഡം എന്നോട് അടുത്ത നാല് പീരിയഡുകളിൽ നിലത്തിരിക്കാൻ ആവശ്യപ്പെട്ടു – വിദ്യാർത്ഥി പറയുന്നു.

അതേസമയം സ്‌കൂൾ പ്രിൻസിപ്പൽ ആരോപണം നിഷേധിച്ചു. വിദ്യാർത്ഥിയുടെ മേൽ കുറ്റം ചുമത്തിയ ഫാദർ തോമസ് സ്കൂൾ അധ്യാപകന്റെ നടപടിയെ ന്യായീകരിച്ചു. കുട്ടി രാജ്യസ്‌നേഹത്തിന് വേണ്ടിയല്ല ‘ഭാരത് മാതാ കീ ജയ് ‘ മുഴക്കിയതെന്നും , വിനോദത്തിനാണെന്നും ഫാദർ തോമസ് അവകാശപ്പെട്ടു. അച്ചടക്ക സമിതി യോഗം ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

 

Tags: Christian school
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies