ലോക സുന്ദരിയാകാനുള്ള ആകർഷതയൊന്നും അവർക്കില്ല; പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയത് തട്ടിപ്പിലൂടെ ; 20 വർഷങ്ങൾക്ക് ശേഷം ആരോപണവുമായി സഹമത്സരാർത്ഥി -Priyanka Chopra, Miss World 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക സുന്ദരിയാകാനുള്ള ആകർഷതയൊന്നും അവർക്കില്ല; പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയത് തട്ടിപ്പിലൂടെ ; 20 വർഷങ്ങൾക്ക് ശേഷം ആരോപണവുമായി സഹമത്സരാർത്ഥി -Priyanka Chopra, Miss World 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 11:49 pm IST
FacebookTwitterWhatsAppTelegram

ലോക സുന്ദരി പട്ടം സ്വന്തമാക്കി ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. 2000-ത്തിൽ മിസ് വേൾഡ് ആയതിന് പിന്നാലെ സിനിമാ മേഖലയിലേക്ക് തിരിഞ്ഞ പ്രിയങ്ക ചോപ്ര ബോളിവുഡിലും ഹോളിവുഡിലും തന്റേതായ ഇടം ഉറപ്പിച്ച താരമാണ്.2000-ൽ സ്വന്തമാക്കിയ ലോക സുന്ദരി പട്ടത്തിനെതിരെ ആരോപണവുമായെത്തിയിരിക്കുകയാണ് സഹമത്സരാർത്ഥി. താരം മിസ് വേൾഡായത് തട്ടിപ്പിലൂടെയാണെന്നാണ് ആരോപണം. കരീബിയൻ രാജ്യമായ ബാർബഡോസിനെ പ്രതിനിധീകപിച്ചാണ് അന്ന് ലെയ്‌ലാനി മത്സരിച്ചത്.

പ്രിയങ്കയ്‌ക്കൊപ്പം മിസ് വേൾഡ് പേജന്റിൽ മത്സരിച്ച ലെയ്‌ലാനി മക്കോണി എന്ന യുവതിയാണ് മത്സരത്തിൽ കൃത്രിമത്വം നടന്നുവെന്ന് ആരോപിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. യുട്യൂബ് ചാനലിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രിയങ്കയോട് വിധികർത്താക്കൾക്ക് പ്രത്യേക ചായ്‌വ് ഉണ്ടായിരുന്നതായും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത സൗകര്യങ്ങൾ പ്രിയങ്കയ്‌ക്ക് ലഭിച്ചിരുന്നതായും അവർ ആരോപിച്ചു.

മത്സരത്തിൽ ധരിക്കാനായി മികച്ച ഗൗണാണ് സംഘാടകർ നൽകിയതെന്നും പ്രിയങ്കയ്‌ക്ക് മാത്രം ഭക്ഷണം മുറിയിലെത്തിച്ച് നൽകിയെന്നും ലെയ്താനി പറയുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗം മേഗൻ മെക്കലിന്റെ സുഹൃത്തായതും മത്സരത്തിൽ ഗുണം ചെയ്തുവെന്നും അവർ ആരോപിക്കുന്നു. ലോക സുന്ദരിയാകാനുള്ള ആകർഷതയൊന്നും പ്രിയങ്കയ്‌ക്കില്ലെന്നാണ് അവരുടെ വാദം. തുടർച്ചയായി രണ്ട് വർഷം ഇന്ത്യയ്‌ക്ക് ലോകസുന്ദരി പട്ടം ലഭിച്ചത് പേജന്റിന്റെ സ്‌പോൺസർമാരിലൊരാൾ ഇന്ത്യയിൽ നിന്നായത് കൊണ്ടാണെന്നും ലെയ്താനി പറഞ്ഞു.

Tags: miss worldpriyanka chopra
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies