എന്നെ കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ പ്രധാനമന്ത്രി; കൊല്ലുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; വധശ്രമത്തിന് പിന്നാലെ ആദ്യമായി പൊതുവേദിയിൽ എത്തി ഇമ്രാൻ ഖാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എന്നെ കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ പ്രധാനമന്ത്രി; കൊല്ലുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; വധശ്രമത്തിന് പിന്നാലെ ആദ്യമായി പൊതുവേദിയിൽ എത്തി ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 09:14 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : വധശ്രമത്തിന് പിന്നാലെ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിലെത്തി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വീൽചെയറിൽ ഇരുന്നാണ് ഇമ്രാൻ ജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും മുന്നിലെത്തിയത്. ഭരണകൂടം തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും മുൻ പ്രധാനമന്ത്രി ആരോപിക്കുന്നുണ്ട്.

പഞ്ചാബ് മുൻ ഗവർണർ സൽമാൻ തസീറിനെ കൊലപ്പെടുത്തിയത് പോലെ തന്നെയും വധിക്കാനാണ് അവർ പദ്ധതിയിട്ടത്. ആദ്യം തനിക്കെതിരെ മതനിന്ദക്കുറ്റം ചുമത്താൻ ശ്രമം നടന്നു. അതിന് വേണ്ടി ടേപ്പുകളും മറ്റും പുറത്തിറക്കി. തന്നെ വധിക്കാൻ ശ്രമിച്ചവരുടെ പേരുകളും ഇമ്രാൻ ഖാൻ വെളിപ്പെടുത്തി. ആഭ്യന്തര മന്ത്രി റാണാ സനാവുല്ല, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, മേജർ ജനറൽ ഫൈസൽ എന്നിവർ തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. തനിക്ക് ഇതേപ്പറ്റി നേരത്തെ അറിയാമായിരുന്നു എന്നും ഇമ്രാൻ വെളിപ്പെടുത്തി.

വാസിരാബാദിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെ രണ്ട് പേരാണ് തനിക്ക് നേരെ ആക്രമണം നടത്തിയത്. വെടിയേറ്റ് താൻ വീണപ്പോൾ മരിച്ചുവെന്ന് കരുതിയാണ് അക്രമികൾ രക്ഷപ്പെട്ടത്. അക്രമികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാൾ തീവ്ര ഇസ്ലാമിസ്റ്റ് അല്ലെന്നും ഇതിന് പിന്നിൽ വൻ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.

രാജ്യം ഇപ്പോൾ ഒത്തൊരുമിച്ച് നിൽക്കുകയാണ്. നമുക്ക് മുന്നിൽ ഇപ്പോൾ രണ്ട് വഴികളുണ്ട്, ഒന്ന് സമാധാനം മറ്റൊന്ന് രക്തച്ചൊരിച്ചിൽ. സമാധാനം തിരികെ കൊണ്ടുവരേണ്ടത് തിരഞ്ഞെടുപ്പിലൂടെയാണോ അതോ ആക്രമണത്തിലൂടെയാണോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

വധശ്രമത്തിന് ശേഷം ശരിയായ രീതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. എല്ലാവർക്കും ഭരണകൂടത്തെ പേടിയായിരുന്നു. രണ്ട് ധീരന്മാർ തന്നോടൊപ്പം ഇല്ലായിരുന്നെങ്കിൽ താൻ ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു എന്ന് ഇമ്രാൻ കൂട്ടിച്ചേർത്തു.

Tags: Imran Khanഇമ്രാൻ ഖാൻPAK EX PRIME MINISTER
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies