ഡെങ്കിപ്പനിക്ക് പുറമേ വൈറൽ പനിയും; ഒറ്റദിവസം ചികിത്സ തേടിയെത്തിയത് പതിനായിരത്തോളം പേർ; വ്യാപനം കൂടുതൽ ഈ ജില്ലകളിൽ..
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡെങ്കിപ്പനിക്ക് പുറമേ വൈറൽ പനിയും; ഒറ്റദിവസം ചികിത്സ തേടിയെത്തിയത് പതിനായിരത്തോളം പേർ; വ്യാപനം കൂടുതൽ ഈ ജില്ലകളിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 07:25 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് പുറമെ വൈറൽ പനിയും പടരുന്നു. ഇന്നലെ മാത്രം വൈറൽ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത് 9,790 പേരാണ്. പനി ബാധിതർ നിർബന്ധമായും കൊറോണ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കഴിഞ്ഞ രണ്ടാഴ്ച കൊണ്ടാണ് പനി ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്. ഓരോ ജില്ലയിലെയും പനി ബാധിതരുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ വൈറൽപനി ബാധിച്ച് ചികിത്സ തേടി എത്തിയവരുടെ എണ്ണം 30,000 ആണ്. ഈ വർഷം ഇതുവരെ 27,43,948 പേർക്കാണ് വൈറൽ പനി പിടിപെട്ടത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വ്യാപനം കൂടുതൽ.

വൈറൽ പനി ബാധിതരുടെ എണ്ണം അപകടകരമായ വിധത്തിൽ ഉയരുന്നത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കി കാണുന്നത്. പനി ബാധിതർ നിർബന്ധമായും കൊറോണ പരിശോധന നടത്തണമെന്നാണ് നിർദേശം. ആശാ പ്രവർത്തകർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം.

 

Tags: viralViral Fever
ShareTweetSendShare

More News from this section

ഹൈഡ്രോപോണിക് കഞ്ചാവുമായി മിസ്സിസ് കേരള- 2025 മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ഫസ്റ്റ് റണ്ണർ അപ്പ് ഹർഷ സണ്ണി; പിടിച്ചെടുത്ത് 11 കോടിയിലധികം വിലമതിക്കുന്ന ലഹരി

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല; രോ​ഗബാധിതരുടെ എണ്ണം പതിനാറായി: ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിട്ടുണ്ട്

സര്‍സംഘചാലകിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

മാസപ്പടി കേസ്: ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

പാറശാലയിൽ പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; വെൻ്റിലേറ്ററിലായിരുന്ന വനവാസി യുവാവ് മരിച്ചു

Latest News

പ്രശസ്ത ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

മദ്രസ അധ്യാപകനുമായുള്ള വിവാഹം നിശ്ചയിച്ചു; കോളേജ് വിദ്യാർത്ഥിനിയായ 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

ബം​ഗ്ലാദേശികൾ വ്യാജരേഖ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് സ്വന്തമാക്കി; നീണ്ടകരയിൽ ഹോട്ടലും നടത്തി; ലൈസൻസിന് 2027 വരെ കാലാവധി

‘എന്റെ അഞ്ച് സഹോദരിമാരും നിരക്ഷരരാണ്, വീട്ടിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ ഞാൻ മാത്രമാണ്’; ഡോ. മാവൂത്തിന്റെ നിയമനത്തിനെതിരെ പ്രതിഷേധിക്കുന്ന വാർത്ത കണ്ടപ്പോൾ വീണ്ടും അംബേദ്കറെയാണ് ഓർത്തത്….

കൊല്ലത്ത് ദേശീയപാത – 183 നാലുവരി പാതയാക്കും; 1,663.15 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ; പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുമെന്ന് നിതിൻ ഗഡ്കരി

സി.സി.ടി.വിയില്ലാത്ത റൂമിലേക്ക് വിളിച്ച് വരുത്തി; ശരീരത്തിൽ കടന്ന് പിടിച്ചു; യുവതിക്ക് നേരെ ലൈംഗികാതിക്രമം ഡിടിപിസി സെക്രട്ടറിക്കെതിരെ കേസ്

റീൽസ് ചിത്രീകരണത്തിനിടെ അപകടം: ഹാൻഡിലുകൾ തമ്മിൽ കൂട്ടിമുട്ടി ബൈക്ക് ഇലക്ട്രിക് പോസ്റ്റിലടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത: ജനങ്ങൾ ജാ​ഗ്രത പാലിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies