വെറുതെ കളയല്ലേ പ്ലാവില;പ്രമേഹം മുതൽ കുടവയർവരെ കുറയ്ക്കാം; ഗുണങ്ങൾ ഇതാണ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറുതെ കളയല്ലേ പ്ലാവില;പ്രമേഹം മുതൽ കുടവയർവരെ കുറയ്‌ക്കാം; ഗുണങ്ങൾ ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 02:02 pm IST
FacebookTwitterWhatsAppTelegram

ഭൂരിഭാഗം ആളുകൾക്കും ഏറ്റവും ഇഷ്ടമുള്ള ഒന്നു ഫലമായിരിക്കും ചക്ക. ചക്ക കറിവെച്ചും, പഴുത്ത ചക്ക അല്ലാതെയും നാം കഴിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുൾപ്പെടെ നിരവധി ഗുണങ്ങളാണ് ചക്കയ്‌ക്ക് ഉള്ളതെന്ന് നമുക്ക് അറിയാം. എന്നാൽ ചക്കപോലെ തന്നെ അതുണ്ടാകുന്ന പ്ലാവിലെ ഇലകൾക്കുമുണ്ട് ഗുണങ്ങൾ. ഞെട്ടേണ്ട, പ്ലാവിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മാറി വന്ന ജീവിത രീതി കുട്ടികളെ വരെ ഇന്ന് അമിത വണ്ണമുള്ളവരാക്കി മാറ്റി. അമിത വണ്ണവും കുടവയറും കുറയ്‌ക്കാൻ പ്ലാവില ഉപകരിക്കും. രാത്രി കിടക്കാൻ നേരവും രാവിലെ വെറും വയറ്റിലും പ്ലാവില കൊണ്ടുള്ള പാനീയം കുടിക്കുന്നത് ഗുണം ചെയ്യും. പ്ലാവില തോരൻവെച്ച് കഴിക്കുന്നതും ഉത്തമമാണ്. തളിരിലകൾ വേണം കഴിക്കാനായി ഉപയോഗിക്കാൻ.

പ്രമേഹം നിയന്ത്രിക്കാൻ പ്ലാവില ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പ്രമേഹ രോഗികൾ പ്ലാവില തോരൻവെച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രണവിധേയമാകാൻ സഹായിക്കും. പ്ലാവിലയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിഡ് എന്ന ആന്റി ഓക്‌സിഡന്റ് ആണ് പ്രമേഹം നിയന്ത്രിക്കുന്നത്.

ഉദര രോഗങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയാണ് പ്ലാവില. പ്ലാവില ഞെട്ട് ജീരകത്തിൽ ചേർത്തുണ്ടാക്കുന്ന മരുന്ന് ഗ്യാസും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നു. പ്ലാവില അരച്ച് ജീരകവുമായി ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും. ദഹനം മികച്ചതാക്കാൻ ഇത് സഹായിക്കുന്നു. മെറ്റബോളിസം ശക്തിപ്പെടുത്താനും പ്ലാവില അരച്ചു കഴിക്കുന്നത് നന്നായിരിക്കും. ഗ്യാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉള്ളവർ പ്ലാവില തോരൻ ഇടയ്‌ക്ക് കഴിക്കുന്നത് നന്നായിരിക്കും.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ചക്ക പോലെ തന്നെ പ്ലാവിലയും ഉപയോഗിക്കാം. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാൻ പ്ലാവിലയ്‌ക്ക് കഴിവുണ്ട്. പ്ലാവിന്റെ തളിരിലകൾ വേണം കഴിക്കാൻ.

പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മൗത്ത് അൾസർ. വായിൽ ഇത് വന്നാൽ ദിവസങ്ങളോളം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക. പച്ച പ്ലാവില ഉണക്കിപൊടിച്ച് മൗത്ത് അൾസർ ഉള്ള ഭാഗത്ത് തേക്കാം.

 

ShareTweetSendShare

More News from this section

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

Latest News

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies