കുഞ്ഞാവ അലമ്പാണോ?; ഈ സൂത്രം ഒന്ന് പരീക്ഷിച്ച് നോക്കൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞാവ അലമ്പാണോ?; ഈ സൂത്രം ഒന്ന് പരീക്ഷിച്ച് നോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 01:58 pm IST
FacebookTwitterWhatsAppTelegram

കുട്ടികൾ ഉള്ളവർക്ക് പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളും പകലുകളുമായിരിക്കും. കുഞ്ഞു വാവകളുടെ നിർത്താതെയുള്ള കരച്ചിലും വഴക്കും മാതാപിതാക്കളുടെ ഉറക്കം കെടുത്തും. കുട്ടി കരഞ്ഞു തുടങ്ങിയാൽ അത് നിർത്തുന്നതിന് അമ്മമാർ പഠിച്ച പതിനെട്ടടവും പരീക്ഷിക്കാറുണ്ട്. എന്തുകൊണ്ടാണ് കുട്ടികൾ കരയുന്നതെന്നാണ് മതാപിതാക്കൾ ആദ്യം കണ്ടെത്തേണ്ടത്. അല്ലെങ്കിൽ, നിർത്താതെയുള്ള കരച്ചിൽ കുഞ്ഞുങ്ങളെ ഗുരുതരാവസ്ഥയിലേയ്‌ക്ക് വരെ കൊണ്ടെത്തിച്ചേക്കും. കുഞ്ഞിന്റെ ആശയവിനിമയം കൂടിയാണ് കരച്ചിൽ. അതിനാൽ അത് നിസാരമായി കാണരുത്. കുട്ടികളുടെ കരച്ചിൽ നിർത്താൻ എന്താണ് വഴി എന്ന് നോക്കാം,

കുഞ്ഞിന്റെ പാദത്തിലെ ചില പ്രത്യേക പോയിന്റുകൾ കണ്ടെത്തിയാൽ ഈ കരച്ചിൽ നിമിഷം നേരം കൊണ്ട് ശമിപ്പിക്കാം. പാദത്തിലെ ചില പ്രത്യേക പോയിന്റുകളിൽ മെല്ലെ അമർത്തിയാൽ കുട്ടികൾ കരച്ചിൽ നിർത്തും. കുട്ടികളെ പെട്ടെന്ന് ശാന്തരാക്കാൻ ഇത് സഹായിക്കും. റിഫ്ളക്സോളജി എന്നാണ് ഇതിന്റെ പേര്. കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പെട്ടെന്നൊരു പരിഹാരം എന്ന രീതിയിൽ ഇത് ചെയ്യാവുന്നതാണ്. മാനസിക പിരിമുറുക്കത്തില്‍നിന്നും രക്ഷനേടുവാനും ശരീരത്തിന്റെ സ്വാഭാവികമായ രോഗനിവാരണ ശേഷിയെ ഉത്തേജിപ്പിക്കാനും മുതിർന്നവർ പൊതുവെ ചെയ്യുന്ന ഒന്നാണ് റിഫ്ലക്സോളജി.

പലപ്പോഴും കുഞ്ഞുങ്ങൾ കരയുന്നത് വിശപ്പ് കൊണ്ടാണ്. വിശപ്പ് കുഞ്ഞുങ്ങൾക്ക് താങ്ങാൻ കഴിയുന്ന ഒന്നല്ല. വിശക്കുമ്പോഴും പലവിധത്തില്‍ ശരീരത്തിൽ വേദന ഉണ്ടാകുമ്പോഴും കുഞ്ഞുങ്ങൾ കരയും. ഇത് കൃത്യമായി മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഏതുതരം കരച്ചിലാണെങ്കിലും കാലിൽ നൽകുന്ന മൃദു സ്പർശം കുട്ടികളുടെ കരച്ചിൽ നിർത്തും. പലപ്പോഴും വേദനകളുടെ ഉറവിടം കാലായിരിക്കും. അതുകൊണ്ട് തന്നെയാണ് കാലില്‍ അമര്‍ത്തുമ്പോള്‍ അത് വേദനയെ കുറയ്‌ക്കുന്നതും. പാദത്തിനു നടുവില്‍ അമര്‍ത്തുമ്പോള്‍ കുട്ടികളുടെ ഈ വേദനകൾ ഇല്ലാതാകും.

Tags: babycrying
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies