അഴിമതിയിൽ മുങ്ങി ഓണക്കിറ്റും ; ഉൾപ്പെടുത്തിയിരുന്നത് ഭക്ഷ്യവകുപ്പ് നിർദ്ദേശിക്കാത്ത ഉപ്പ് പായ്ക്കറ്റ് ; പരാതി ഉയർന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് തടിയൂരി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഴിമതിയിൽ മുങ്ങി ഓണക്കിറ്റും ; ഉൾപ്പെടുത്തിയിരുന്നത് ഭക്ഷ്യവകുപ്പ് നിർദ്ദേശിക്കാത്ത ഉപ്പ് പായ്‌ക്കറ്റ് ; പരാതി ഉയർന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് തടിയൂരി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 04:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സർക്കാരിന്റെ ഓണക്കിറ്റിലും അഴിമതി. സൗജന്യഭക്ഷ്യകിറ്റിൽ ഉണ്ടായിരുന്ന ഉപ്പ് പായ്‌ക്കറ്റിലാണ് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവകുപ്പ് നിർദ്ദേശിച്ച ബ്രാൻഡ് മാറ്റി പകരം പുറമെ നിന്നുള്ള ഉപ്പാണ് കിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ.

ഭക്ഷ്യക്കിറ്റിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നായിരുന്നു തീരുമാനം. കഴിഞ്ഞ തവണ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നിലപാട് സർക്കാർ സ്വീകരിച്ചത്. കിറ്റിൽ ശബരി ബ്രാൻഡിന്റെ ഉപ്പ് ഉൾപ്പെടുത്താനായിരുന്നു നിർദ്ദേശം. എന്നാൽ ഇത് അട്ടിമറിച്ച് പുറമെ നിന്നുള്ള ഉപ്പാണ് കിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. 85 ലക്ഷം കുടുംബങ്ങൾക്ക് നൽകാനുള്ള കിറ്റിലാണ് ഭക്ഷ്യവകുപ്പ് നിർദ്ദേശിക്കാത്ത ഉപ്പ് ഉൾപ്പെടുത്തി ഉദ്യോഗസ്ഥർ അഴിമതി നടത്തിയിരിക്കുന്നത്.

കിറ്റിലെ അഴിമതി സംബന്ധിച്ച പരാതി ഉയർന്നതിന് പിന്നാലെയാണ് സംസ്ഥാന തല പരിശോധനാ സംഘം രൂപികരിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ് ഇറക്കിയത്. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ചീഫ് അക്കൗണ്ട്സ് ഓഫീസർ വി.സുഭാഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുക. മാനദണ്ഡം പാലിക്കാതെ പർച്ചേസ് നടത്തിയതും സംഘം അന്വേഷിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

Tags: govtഓണക്കിറ്റ്malayalamvarthakal
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies