സ്‌ഫോടക വസ്തുക്കൾ നിറച്ച പെട്ടിയിൽ പഴയ തുണികളെന്ന് പറഞ്ഞു; ജമേഷ് മുബിൻ ചാവേർ ആക്രമണം നടത്തിയത് ബധിരയും മൂകയുമായ ഭാര്യയെ കബളിപ്പിച്ച്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌ഫോടക വസ്തുക്കൾ നിറച്ച പെട്ടിയിൽ പഴയ തുണികളെന്ന് പറഞ്ഞു; ജമേഷ് മുബിൻ ചാവേർ ആക്രമണം നടത്തിയത് ബധിരയും മൂകയുമായ ഭാര്യയെ കബളിപ്പിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 05:09 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ : കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിലെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറായ ജമേഷ് മുബിൻ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബധിരയും മൂകയുമാണ് ഇയാളുടെ ഭാര്യ നസ്‌റത്ത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവ് തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഭാര്യ വെളിപ്പെടുത്തിയത്.

സ്‌ഫോടക വസ്തുക്കൾ നിറച്ച പെട്ടിയിൽ പഴയ തുണികൾ ആണെന്ന് പറഞ്ഞ് ഇയാൾ നസ്‌റത്തിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഭർത്താവിന്റെ ഭീകര സംഘടനകളുമായുള്ള ബന്ധങ്ങളൊന്നും ഇവർക്ക് അറിയില്ലായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. മറ്റുള്ളവരുമായും ഇയാൾ ഇടപഴകുന്നത് കുറവായിരുന്നു. ശരീരത്തിൽ നിന്ന് രോമങ്ങൾ മുഴുവൻ നീക്കിയ ശേഷമാണ് ഇയാൾ ചാവേർ ആക്രമണം നടത്താൻ പോയത്. ഗ്യാസ് സിലിണ്ടറും സ്‌ഫോടക വസ്തുക്കളും ആണിയും കാറിലുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

ഒക്ടോബർ 23 ന് പുലർച്ചെയാണു കോട്ടേമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ ചാവേർ ആക്രമണം നടത്തി ജമേഷ് മുബിൻ കൊല്ലപ്പെട്ടത്. ഇയാളുടെ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ 75 കിലോ സ്‌ഫോടക വസ്തുക്കളും ഐഎസ്‌ഐഎസ് പതാകയും കണ്ടെത്തി. കോയമ്പത്തൂരിലെ മറ്റ് ക്ഷേത്രങ്ങളിലും സമാനമായ രീതിയിൽ ചാവേർ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെ കോയമ്പത്തൂരിൽ നിന്ന് ഭീകര ബന്ധമുള്ളയാളെ പിടികൂടി.  ഐഎസ് ബന്ധം തെളിയിക്കുന്ന പെൻഡ്രൈവും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ശ്രീലങ്കയിൽ ആക്രമണം നടത്തിയ ചാവേറുകളുടെയും സാക്കിർ നായിക്കിന്റെയും നൂറോളം വീഡിയോകൾ അടങ്ങുന്ന പെൻഡ്രൈവാണിത്. ഐഎസ് ബന്ധം ആരോപിച്ച് ഇയാളെ 2019 ൽ എൻഐഎ ചോദ്യം ചെയ്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ തീവ്രവാദം പ്രചരിപ്പിക്കാൻ ശ്രമിച്ചതിനാണ് ചോദ്യം ചെയ്തത്. ചാവേറായിരുന്ന ജമേഷ് മുബിനെയും അന്ന് ചോദ്യം ചെയ്തിരുന്നു.

Tags: CoimbatoreCoimbatore blast
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies