കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനം; ഉക്കടം സ്വദേശി മുഹമ്മദ് ഇദ്രിസ് അറസ്റ്റിൽ; പിടിയിലായത് ചാവേറായിരുന്ന ജമേഷ മുബിന്റെ ഉറ്റസുഹൃത്തെന്ന് എൻഐഎ
ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉക്കടം സ്വദേശി മുഹമ്മദ് ഇദ്രിസ്(25) ആണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ 12 പേരെയാണ് എൻഐഎ ...