ഹിന്ദുക്കളെ കൊല്ലാൻ ഭ്രാന്തന്മാരെപ്പാലെ കലാപകാരികൾ ആർത്തട്ടഹസിച്ച് വന്നു; ഡൽഹി കലാപക്കേസിൽ താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റം ചുമത്തി കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദുക്കളെ കൊല്ലാൻ ഭ്രാന്തന്മാരെപ്പാലെ കലാപകാരികൾ ആർത്തട്ടഹസിച്ച് വന്നു; ഡൽഹി കലാപക്കേസിൽ താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റം ചുമത്തി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 10:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിൽ നടത്തിയ കലാപത്തിലൂടെ ഹിന്ദുക്കളെ ഇല്ലാതാക്കാനാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് ഡൽഹി ഹൈക്കോടതി. കലാപവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി (എഎപി) മുൻ കൗൺസിലർ താഹിർ ഹുസൈനും മറ്റ് ഏഴ് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി. കേസിലെ സാക്ഷികളുടെ മൊഴികളെ അടിസ്ഥാനമാക്കി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പുലത്സായ പർമാചല ഉത്തരവ് ശരിവെച്ചു.

കലാപത്തിന്റെ മറവിൽ ഹിന്ദുക്കളെ ഇല്ലാതാക്കാനാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടത് എന്നാണ് കോടതിയുടെ നിരീക്ഷണം. കലാപകാരികൾ ഹിന്ദുക്കൾക്കും അവരുടെ വീടുകൾക്കും നേരെ വെടിയുതിർക്കുകയും കല്ലെറിയുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തുവെന്നത് വ്യക്തമാണ്. ഹിന്ദുക്കളെ പരമാവധി ദ്രോഹിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ആക്രമണം. ഇതിനിടെ ഹിന്ദുക്കളെ കൂട്ടത്തോടെ കൊല്ലാൻ പോലും പദ്ധതിയിട്ടുവെന്നും കോടതി വ്യക്തമാക്കി.

ഇതെല്ലാം ഹിന്ദുക്കളെ ലക്ഷ്യം വച്ചാണ് നടത്തിയത്. ഹിന്ദുക്കളെ ആക്രമിക്കാൻ കലാപകാരികൾ പരസ്പരം പ്രോത്സാഹിപ്പിച്ചു. മാനസിക രോഗികളെപ്പോലെയാണ് അവർ ആർത്തട്ടഹസിച്ചുകൊണ്ട് നീങ്ങിയത് എന്നും കോടതി നിരീക്ഷിച്ചു.

താഹിർ ഹുസൈൻ , തൻവീർ മാലിക്, ഗൾഫം, നാസിം, കാസിം, ഷാ ആലം, റിയാസത്ത് അലി, ലിയാക്കത്ത് അലി എന്നിവർക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. കൊലപാതകശ്രമം, കലാപം, ക്രിമിനൽ ഗൂഢാലോചന, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന പ്രസ്താവനകൾ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2020 ഫെബ്രുവരി 25 ന് ഡൽഹിയിലെ ഖജൂരി ഖാസിൽ കലാപകാരികളുടെ ആക്രമണത്തിൽ വെടിയേറ്റ അജയ് ഗോസ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദയാൽ പുർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

Tags: delhi riot
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies