നമീബിയയിൽ നിന്ന് എത്തിച്ച രണ്ട് ചീറ്റകൾ ഇനി വിശാലമായ ആവാസ മേഖലയിലേക്ക്; നിരീക്ഷണത്തിന് ശേഷം മറ്റുളളവയെയും മാറ്റും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമീബിയയിൽ നിന്ന് എത്തിച്ച രണ്ട് ചീറ്റകൾ ഇനി വിശാലമായ ആവാസ മേഖലയിലേക്ക്; നിരീക്ഷണത്തിന് ശേഷം മറ്റുളളവയെയും മാറ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 11:25 pm IST
FacebookTwitterWhatsAppTelegram

ഭോപാൽ: നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾ ഇന്ത്യൻ ഭൂമിയുമായി കൂടുതൽ ഇണങ്ങി വരുന്നതിന്റെ പുത്തൻ വാർത്തകൾ പങ്കുവെച്ച് കുനോ ദേശീയോദ്യാനം. നിരീക്ഷണത്തിലായിരുന്ന ചീറ്റകളിൽ രണ്ടെണ്ണത്തിനെ വിശാലമായ പ്രത്യേക ആവാസ മേഖലയിലേക്ക് മാറ്റിയതായി മദ്ധ്യപ്രദേശ് വനം വകുപ്പ് വ്യക്തമാക്കി.

പ്രത്യേക ദൗത്യ സംഘത്തിന്റെ അനുമതിയെ തുടർന്നാണ് ചീറ്റകളെ മാറ്റിയത്. എൽട്ടൺ, ഫ്രെഡ്ഡി എന്നീ ആൺചീറ്റകളെയാണ് ദേശീയോദ്യാനത്തിലെ തന്നെ വിശാലമായ സ്ഥലത്തേയ്‌ക്ക് മാറ്റിയത്. ഇവയെ നിരീക്ഷിച്ചതിന് ശേഷം മറ്റ് ആറ് പുലികളെ മാറ്റുന്നതിൽ തീരുമാനമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ചീറ്റകളെ മാറ്റിപാർപ്പിക്കുന്നതിന് മുൻപായി നിരവധി മുന്നോരുക്കങ്ങൾ ആവശ്യമാണ്.പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രൂപീകരിച്ച സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇതുവരെയുള്ള മാറ്റങ്ങൾ പരിശോധിക്കുകയും പഠിക്കുകയും വേണം. മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചതിന് ശേഷം 2 മീറ്റർ മാത്രം ഉയരമുള്ള വേലിയുടെ ഉയരം കൂട്ടുകയെന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.ഒക്ടോബർ 17-ന് ചീറ്റകളെ മാറ്റിപാർപ്പിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പ്രത്യേക സേനയുടെ നിർദേശ പ്രകാരമാണ് തുറന്നുവിടാൻ വൈകിയത്.

കേന്ദ്രം നിയമിച്ച പ്രത്യേക ദൗത്യ സംഘത്തിന്റെ ഇത്തരം സുപ്രധാന തീരുമാനങ്ങളെടുക്കുന്നത്. വരുന്ന രണ്ട് വർഷകാലം ടാസ്‌ക് ഫോഴ്‌സ് പ്രാബല്യത്തിലുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. പുതിയ പ്രദേശത്തേയ്‌ക്ക് മാറ്റുന്നതോടെ സ്വന്തമായി ഇര പിടിക്കാൻ ആരംഭിക്കുമെന്നും പരിസ്ഥിതിയുമായി കൂടുതൽ ഇണങ്ങി ചേരാനും കഴിയുമെന്നും ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.

Tags: Kuno
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies