ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം ഇനി ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളം; പുനർനാമകരണം ചെയ്ത് വ്യോമയാന മന്ത്രാലയം; വിജ്ഞാപനം പുറപ്പെടുവിച്ചു - Centre Notifies Renaming Chandigarh Airport
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചണ്ഡീഗഡ് അന്താരാഷ്‌ട്ര വിമാനത്താവളം ഇനി ഷഹീദ് ഭഗത് സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളം; പുനർനാമകരണം ചെയ്ത് വ്യോമയാന മന്ത്രാലയം; വിജ്ഞാപനം പുറപ്പെടുവിച്ചു – Centre Notifies Renaming Chandigarh Airport

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 04:21 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡീഗഡ്: ചണ്ഡീഗഡ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് ഷഹീദ് ഭഗത് സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളമെന്ന് പുനർനാമകരണം ചെയ്തു. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ 115-ാമത് ജന്മ വാർഷികത്തോടനുബന്ധിച്ച് വിമാനത്താവളത്തിന്റെ പേര് പുനർനാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 28-നായിരുന്നു ഭഗത് സിംഗിന്റെ 115-ാം ജന്മവാർഷികം. അന്ന് തന്നെ ഛണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് മാറ്റിയതായി മോദി പറഞ്ഞിരുന്നു. നേരത്തെ ഹരിയാന, പഞ്ചാബ് സർക്കാരുകൾ തമ്മിൽ നടത്തിയ ചർച്ചയിൽ വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനമായിരുന്നു.

സാധാരണയായി വിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്ന നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ചില സന്ദർഭങ്ങളിൽ നിയമസഭയിൽ പാസാക്കുന്ന പ്രമേയത്തെ പിന്തുണച്ച് സംസ്ഥാന സർക്കാർ പേര് നിർദ്ദേശിക്കും.തുടർന്ന് അന്തിമ അനുമതിക്കായി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്ക് അയയ്‌ക്കും. തുടർന്ന് പുനർനാമകരണം ചെയ്തായി വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കും.

Tags: Chandigarh Airport
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies