ബ്ലൂ ടിക്കിന് 8 ഡോളർ ഈടാക്കുമെന്ന മസ്‌കിന്റെ പ്രഖ്യാപനം; പിന്തുണയുമായി കങ്കണ; വേരിഫൈഡ് അക്കൗണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കണമെന്നും ആവശ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്ലൂ ടിക്കിന് 8 ഡോളർ ഈടാക്കുമെന്ന മസ്‌കിന്റെ പ്രഖ്യാപനം; പിന്തുണയുമായി കങ്കണ; വേരിഫൈഡ് അക്കൗണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കണമെന്നും ആവശ്യം

Kangana Ranaut supports Elon Musk's decision to charge USD 8 for verified accounts on Twitter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 09:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ട്വിറ്ററിൽ വേരിഫൈഡ് അക്കൗണ്ടുകൾ ലഭിക്കുന്നതിന് പ്രതിമാസം 8 ഡോളർ ഈടാക്കാൻ ഒരുങ്ങുന്ന ഇലോൺ മസ്‌കിന്റെ നടപടിക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ബൗദ്ധികമായും പ്രത്യയശാസ്ത്രപരമായും പ്രചോദിപ്പിക്കുന്ന നടപടിയെന്നാണ് കങ്കണ വിശേഷിപ്പിച്ചത്. വേരിഫൈഡ് അക്കൗണ്ട് ലഭിക്കുന്ന നടപടികൾ കൂടുതൽ ലളിതമാക്കണമെന്നും ആവശ്യപ്പെട്ടു.

ഇപ്പോൾ നിലവിലുള്ള ഏറ്റവും മികച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്റർ. പക്ഷേ തിരഞ്ഞെടുക്കപ്പെടുന്ന ചിലർക്ക് മാത്രം വേരിഫൈഡ് അക്കൗണ്ട് ലഭിക്കുന്നു. തനിക്ക് വേരിഫൈഡ് അക്കൗണ്ട് ഉണ്ട്. എന്നാൽ തന്റെ പിതാവ് വേരിഫൈഡ് അക്കൗണ്ടിന് വേണ്ടി ശ്രമിച്ചാൽ മൂന്നോ നാലോ വിഡ്ഢികൾ ചേർന്ന് അതിന് തടയിടും. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന മട്ടിലാണ് തടസം സൃഷ്ടിക്കുക. അതിനാൽ ആധാർ കാർഡുള്ള എല്ലാവർക്കും ലഭിക്കുമെന്ന് പറയുന്നത് പോലെ വേരിഫിക്കേഷൻ ലഭിക്കാനുള്ള നടപടികൾ ലളിതമാക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇൻസറ്റഗ്രാം സ്റ്റോറിയിലൂടെ താരത്തിന്റെ പ്രതികരണം.

”ഒരു ട്വിറ്റർ അക്കൗണ്ട് നിലനിർത്താൻ ഒരു നിശ്ചിത തുക നൽകുന്നത് അതിന്റെ സമഗ്രത വളർത്തിയെടുക്കാൻ മാത്രമേ സഹായിക്കൂ. ഈ ലോകത്ത് സൗജന്യ ഉച്ചഭക്ഷണം പോലുമില്ല. നിങ്ങൾ സ്വതന്ത്രമായി ആക്‌സസ് ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളെല്ലാം എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവയ്‌ക്ക് വെറുതെ നിലകൊള്ളാൻ സാധിക്കില്ല. അവർ ഡാറ്റ വിൽക്കുക മാത്രമല്ല, നിങ്ങളെ അവരുടെ ഭാഗമാക്കുന്നു, നിങ്ങളെ പൂർണമായും സ്വാധീനിക്കുന്നു. നിങ്ങളുടെ ദിവസത്തിലെ ഓരോ മിനിറ്റും അവർ ഉപയോഗിക്കുന്നു. അതുകൊണ്ട് സ്വയം സുസ്ഥിരമായ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിർമ്മിക്കാൽ ശ്രമിക്കുന്നത് മോശമല്ല.” കങ്കണ പറഞ്ഞു.

Tags: kangana ranautElon Muskverified account
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies