ബ്രേക്ക്ഫാസ്റ്റായി വെറും വയറ്റിൽ ബ്രഡ്ഡ് ആണോ അകത്താക്കുന്നത്? പാർശ്വഫലങ്ങൾ അറിഞ്ഞശേഷം ഒന്നുകൂടെ ആലോചിക്കൂ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രേക്ക്ഫാസ്റ്റായി വെറും വയറ്റിൽ ബ്രഡ്ഡ് ആണോ അകത്താക്കുന്നത്? പാർശ്വഫലങ്ങൾ അറിഞ്ഞശേഷം ഒന്നുകൂടെ ആലോചിക്കൂ

5 reasons why you should avoid eating bread empty stomach

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 04:04 pm IST
FacebookTwitterWhatsAppTelegram

ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാതഭക്ഷണം ബ്രയിൻ ഫുഡാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ അത് ശരീരത്തിന്റെ അന്നത്തെ ദിവസത്തെ പ്രവർത്തനങ്ങളെ സാരമായി തന്നെ ബാധിക്കുമത്രേ. നമ്മൾ മലയാളികൾ അത്യാവശ്യം ഗംഭീരമായി തന്നെ പ്രഭാതഭക്ഷണം കഴിക്കുന്നവരാണ്. പുട്ടും കടലക്കറിയും, അപ്പവും മുട്ടക്കറിയും ദോശയും, സാമ്പാറും, ഉപ്പുമാവും എല്ലാം തീൻമേശയിൽ നിറയുന്നു. എന്നാൽ തിരക്കേറിയ ജീവിതത്തിൽ പലപ്പോഴും പ്രഭാതഭക്ഷണമായി മറ്റ് പല ഭക്ഷണവിഭവങ്ങളെയും ആശ്രയിക്കുന്ന ഒരു രീതിയിലേക്ക് നാം മാറിയിട്ടുണ്ട്. അതിലൊന്നാണ് ബ്രഡ് കഴിക്കുന്നത്. കഴിക്കാൻ എളുപ്പമായതിനാലും സമയം ലാഭിക്കുന്നതിനാലും സ്‌കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ ബ്രേക്ക് ‘ഫാസ്റ്റായി’ ബ്രഡ് കഴിച്ചിട്ടാണ് പോകുന്നത്.

എന്നാൽ ഇത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വെറും വയറ്റിൽ ബ്രഡ് കഴിക്കുന്നത് പല പാർശ്വഫലങ്ങളും ഉണ്ടാക്കുമത്രേ. കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള വലിയ ഊർജ്ജ സ്രോതസ്സാണ് ബ്രഡ് എന്നതിൽ തർക്കമില്ല. ബ്രഡ് വേഗത്തിൽ ഊർജ്ജമായി മാറുന്നു. എന്നാൽ ഇതിന് ഉയർന്ന കലോറി മാത്രമേ ഉള്ളൂ. പോഷകങ്ങൾ വളരെ കുറവാണ്. അതായത് വെറും വയറ്റിൽ പ്രഭാതഭക്ഷണമായി ബ്രഡിനെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് സാരം.

ബ്രഡിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് കൂടാൻ കാരണമാകും. ഇത് പിന്നീട് ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യതയാണ് വർദ്ധിപ്പിക്കുന്നത്.ഉയർന്ന ഗ്ലൈസെമിക് സൂചിക ഉള്ളത് കൊണ്ട് തന്നെ ബ്രഡ് കഴിച്ചാൽ പെട്ടന്ന് വിശക്കും . ഇത് അമിതമായി ഭക്ഷണം കഴിച്ച് ശരീരഭാരം കൂടാൻ ഇടയാക്കും.

ബ്രഡിൽ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത്തരം ഭക്ഷണം രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് വയറിന് ദോഷകരമാണ്. കാരണം ദഹിക്കാൻ പ്രയാസമാണ്. ഇത് വയർ വീർക്കലിന് കാരണമാകും. ബ്രഡിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ മലവിസർജനത്തെ ദോഷകരമായി ബാധിക്കും. അതായത് പ്രഭാതഭക്ഷണമായി സ്ഥിരം ബ്രഡ് കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.

Tags: bread
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies