ഇന്ന് കള്ളപ്പണ വിരുദ്ധ ദിനം: 6 വർഷം പിന്നിട്ട് നോട്ട് നിരോധനം; കള്ളപ്പണത്തിനും തീവ്രവാദ ഫണ്ടിംഗിനും തിരിച്ചടിയായ കേന്ദ്ര സർക്കാർ നടപടി; ഡിജിറ്റലായി വളർന്ന് രാജ്യം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് കള്ളപ്പണ വിരുദ്ധ ദിനം: 6 വർഷം പിന്നിട്ട് നോട്ട് നിരോധനം; കള്ളപ്പണത്തിനും തീവ്രവാദ ഫണ്ടിംഗിനും തിരിച്ചടിയായ കേന്ദ്ര സർക്കാർ നടപടി; ഡിജിറ്റലായി വളർന്ന് രാജ്യം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 08:21 am IST
FacebookTwitterWhatsAppTelegram

കേന്ദ്ര സർക്കാരിന്റെ വിപ്ലവകരമായ നടപടിയായിരുന്നു നോട്ട് നിരോധനം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചിട്ട് ഇന്നേക്ക് ആറ് വർഷം പിന്നിടുകയാണ്. 2016 നവംബർ എട്ടിനായിരുന്നു കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്. ഈ ദിനം കള്ളപ്പണ വിരുദ്ധ ദിവസമായിട്ടാണ് ആചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടായിരുന്നു കേന്ദ്രസർക്കാർ നോട്ടുനിരോധിച്ചത്. ക്രമാതീതമായ  നികുതി വെട്ടിപ്പിന് തടയിടാൻ കഴിഞ്ഞതും നോട്ട് നിരോധനത്തിന്റെ പ്രതിഫലനമാണ്. രാജ്യത്ത് പ്രചാരത്തിലിരുന്ന 15.41 ലക്ഷം കോടി രൂപ നോട്ട് നിരോധനത്തോടെ അസാധുവാകുകയും ഇതിൽ 99.3 % ബാങ്കുകളിൽ തിരിച്ചെത്തിയെന്നുമാണ് കണക്ക്.

കള്ളപ്പണത്തിനും തീവ്രവാദ ഫണ്ടിംഗിനുമെതിരായ ധീരമായ നടപടി കൂടിയായാണ് നോട്ട് നിരോധനത്തെ വിലയിരുത്തുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദ ഫണ്ടിംഗിനെ തടയാൻ നോട്ട് നിരോധനം വലിയ തോതിൽ സഹായിച്ചു. പാകിസ്താനിൽ നിന്നും ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങൾ വഴി രാജ്യത്തേക്ക് ഒഴുകിയെത്തിയിരുന്ന കള്ളനോട്ടുകൾക്ക് ഇതോടെ അന്ത്യം കുറിക്കാനും സാധിച്ചു. നാട്ടിൽ പ്രമുഖരും അല്ലാത്തവരുമായ നിരവധി പേരുടെ കള്ളപ്പണം നോട്ട് നിരോധനത്തോടെ പുറത്തുവന്നു. രാഷ്‌ട്രീയ നേതാക്കളിൽ നിന്നുൾപ്പെടെ കള്ളപ്പണം കണ്ടെടുത്തു. കള്ളപ്പണം കരുതിവെച്ചിരുന്ന പലരും അത്തരം ഇടപാടുകൾ നടത്തുന്നവരും ഒന്നും ചെയ്യാൻ നിവൃത്തിയില്ലാതെ വെട്ടിലായി.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് മുതൽക്കൂട്ടാകുന്നതിന് നിർണായക പങ്കുവഹിച്ച കേന്ദ്രസർക്കാർ തീരുമാനമായാണ് പല സാമ്പത്തിക വിദഗ്ധരും നോട്ടുനിരോധനത്തെ നോക്കിക്കാണുന്നത്. രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളുടെ വിനിയോഗം ഗണ്യമായി വർധിക്കാനിടയായത് നോട്ട് നിരോധനത്തിന് ശേഷമായിരുന്നു. 2016 നവംബറിൽ 2.9 ലക്ഷമായിരുന്നു ഇന്ത്യയിലെ യുപിഐ ഇടപാടുകൾ. എന്നാലിന്ന് യുപിഐ ഇടപാടുകളുടെ എണ്ണം 98.10 ലക്ഷം കോടിയാണെന്നാണ് കണക്ക്. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 678 കോടി യുപിഐ ഇടപാടുകൾ രാജ്യത്ത് നടന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് മുഖേന ഇന്ത്യയിൽ നടന്ന പണമിടപാടുകളിൽ റെക്കോർഡ് നിരക്കായിരുന്നു ഇത്. ദിനംപ്രതി രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുകയാണെന്നാണ് റിപ്പോർട്ട്.

Tags: UPI Transactions
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies