റഷ്യ ഏറ്റവും ശക്തനായ പങ്കാളി ; വാണിജ്യ വ്യാപാര കരാറുകൾ എന്നും തുടരും ; വിലക്കുറവിൽ ആര് ഇന്ധനം നൽകിയാലും വാങ്ങും : ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യ ഏറ്റവും ശക്തനായ പങ്കാളി ; വാണിജ്യ വ്യാപാര കരാറുകൾ എന്നും തുടരും ; വിലക്കുറവിൽ ആര് ഇന്ധനം നൽകിയാലും വാങ്ങും : ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 08:46 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ : ഇന്ത്യ-റഷ്യാ ബന്ധം നിലവിലുള്ളതുപോലെ തുടരുമെന്ന പ്രതീക്ഷ പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇരുരാജ്യങ്ങളും ഏറെ മേഖലകളിൽ ഗുണകരമായ പങ്കാളിത്തത്തോടെയാണ് മുന്നേറുന്നത്. ഈ ബന്ധം ഇതുപോലെ തുടരണ മെന്നാണ് ആഗ്രഹമെന്നും ജയശങ്കർ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിന് മോസ്‌കോയിലെത്തിയതാണ് ജയശങ്കർ. വിലക്കുറവിൽ ആര് ഇന്ധനം നൽകിയാലും വാങ്ങുമെന്ന ശക്തമായ മറുപടിയും ജയശങ്കർ നൽകി.

യുക്രെയ്‌നെ റഷ്യ ആക്രമിച്ച ഫെബ്രുവരി 24 മുതൽ അന്താരാഷ്‌ട്രതലത്തിലെ ഉപരോധത്തിലാണ് റഷ്യ. ക്രൂഡ് ഓയിൽ മറ്റ് രാജ്യങ്ങളിലേയ്‌ക്ക് നീക്കാൻ സാധിക്കാത്ത സന്ദർഭത്തിലാണ് വിലക്കുറവിൽ ഇന്ത്യ ഇന്ധനം വാങ്ങാൻ തയ്യാറായത്. റഷ്യയുമായുള്ള പങ്കാളിത്തത്തിനെതിരെ അമേരിക്കയടക്കം ഇന്ത്യയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും എല്ലാ രാജ്യങ്ങളുമായി സൗഹൃദം എന്ന ശക്തമായ നയമാണ് ഇന്ത്യ മുറുകെപിടിച്ചിരിക്കുന്നത്.

ഇന്ന് അന്താരാഷ്‌ട്ര തലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമാണ്. അതേ സമയം ഇന്ന് പെട്രോളിയം -പ്രകൃതിവാതകം ഏറ്റവുമധികം ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് തങ്ങളുടേത്. സാമ്പത്തികമായി വലിയ കരുത്തുള്ള രാജ്യവുമല്ല. അതിനാൽ ഇന്ധനം വിലകുറച്ച് ആരിൽ നിന്നും എന്ന് ലഭിച്ചാലും വാങ്ങുക എന്നത് ഇന്ത്യയുടെ പ്രഖ്യാപിത വാണിജ്യ നയമാണെന്നും ജയശങ്കർ വ്യക്തമാക്കി.

Tags: india-russia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies